ജയം ഉറപ്പാണെന്ന് തോന്നുമ്പോഴാണ് സീറ്റ് കിട്ടാത്തതിൽ വിഷമമുണ്ടാകുന്നത് ; ആത്മഹത്യയ്ക്ക് ശ്രമിക്കുന്നവർക്ക് പറ്റിയ പണിയല്ല രാഷ്ട്രീയം : ടി പി സെൻകുമാർ
തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഇത്തവണ ബിജെപി ഭൂരിപക്ഷം നേടുമെന്ന് വ്യക്തമാക്കി മുൻ ഡിജിപി ഡോ. ടി പി സെൻകുമാർ. സീറ്റ് കിട്ടാത്തതിന്റെ പേരുള്ള ആത്മഹത്യാ ശ്രമങ്ങൾ സൂചിപ്പിക്കുന്നത് ...










