താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ല.പരാതിക്കാരന്റെ ഫോണ്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചത് എസ് ഐയാണ്.കളമശേരി എസ് ഐയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി കളമശേരി സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്‍.
എസ് ഐയാണ് അപമര്യാദയായി പെരുമാറിയത്. എസ്‌ഐയുടെ നടപടി കൃത്യവിലോപമാണെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു എസ് ഐയുടെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിിക്കണമെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.തനിക്കെതിരായ ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിച്ച് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു.
Discussion about this post