നാല് വീടുകൾ, ബാങ്കോക്കിലടക്കം ഉല്ലാസയാത്രകൾ; സിപിഎം നേതാവ് സക്കീർ ഹുസൈന്റെ സ്വത്തുവിവരം പുറത്ത്, എൻഫോഴ്സ്മെന്റ് കേസെടുത്തേക്കും
തിരുവനന്തപുരം: സിപിഎം നേതാവ് സക്കീർ ഹുസൈന്റെ സ്വത്തുവിവരത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. സിപിഎം കളമശേരി മുൻ ഏരിയാ സെക്രട്ടറി വി എ സക്കീർ ഹുസൈൻ കഴിഞ്ഞ പത്തുവർഷത്തിനിടെ ...