വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം;ഗുരുതരമായി പരിക്കേറ്റു
പട്രോളിംഗിനിടെ വാഹനപരിശോധന നടത്താൻ ശ്രമിച്ച എസ്‌ഐയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം.മുവാറ്റുപുഴ കല്ലൂർക്കാട് പോലീസ് സ്റ്റേഷനിലെ എസ്‌ഐ ഇ.എം. മുഹമ്മദിനെയാണ് അജ്ഞാത സംഘം ആക്രമിച്ചത്. പലതവണ കാർ ശരീരത്തിലൂടെ ...