മോദി ബിജെപിയുടെ പ്രചരണ കമ്മിറ്റി ചെയര്മാന് അല്ലെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന് ഓര്‍ക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. തോന്നുന്നത് എന്തും എവിടെയും പറയാന്‍ മോദിക്ക് സാധിക്കില്ല. പങ്കെടുക്കുന്ന പരിപാടികളുടെ പ്രധാന്യം കണക്കിലെടുക്കോണ്ടതുണ്ട്, എല്ലാ കാര്യങ്ങളും രാഷ്ട്രീയവത്കരിക്കരുതെന്നും ഗുലാം നബി പറഞ്ഞു.
സോണിയയേയും വദ്രയേയും വിമര്‍ശിച്ച് ജമ്മുവില്‍ മോദി നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് വിമര്‍ശനം.
Discussion about this post