Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

ഹൗഡി മോഡി; പ്രധാനമന്ത്രിക്കായി ‘നമോ ഥാലി’ തയ്യാറാക്കി കിരൺ വർമ, മോദിജിയുടെ അമ്മ പാചകം ചെയ്യുന്ന വിഭവങ്ങൾ അദ്ദേഹത്തിന് നൽകാൻ കഴിയുന്നത് അഭിമാനമെന്ന് കിരൺ

by Brave India Desk
Sep 21, 2019, 09:00 pm IST
in India
Share on FacebookTweetWhatsAppTelegram

ഹൂസ്റ്റൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ അദ്ദേഹത്തിനായി പ്രത്യേക വിഭവങ്ങൾ തയ്യാറാക്കുമെന്ന് പാചക വിദഗ്ദ്ധ കിരൺ വർമ. പ്രധാനമന്ത്രിയുടെ ഇഷ്ട വിഭവങ്ങൾ ചേർത്ത് തയ്യാറാക്കുന്ന നമോ ഥാലി, നമോ മിഠായ് ഥാലി എന്നിവ തയ്യാറാക്കുന്ന തിരക്കിലാണ് കിരൺ. പ്രധാനമന്ത്രിക്കായി മറ്റനേകം വിശിഷ്ട വിഭവങ്ങൾ തയ്യാറാക്കുന്നതായും ഇവയൊക്കെയും അദ്ദേഹത്തിന്റെ സന്ദർശനത്തിന് ശേഷം റെസ്റ്റോറന്റിലെ സ്ഥിരം ഇനങ്ങളാക്കുമെന്നും കിരൺ പറഞ്ഞു. 25 വർഷത്തെ പാചക ജീവിതത്തിൽ ലഭിച്ച അസുലഭ അവസരമാണ് ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഭക്ഷണം തയ്യാറാക്കുന്നതെന്ന്  ഒഡിഷയിൽ വേരുകളുള്ള കിരൺ പറഞ്ഞു. രണ്ടര വർഷമായി അമേരിക്കയിൽ റെസ്റ്റോറന്റ് നടത്തുകയാണ് കിരൺ വർമ.

പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രിയുടെ അമ്മ അദ്ദേഹത്തിന് എന്താണ് പാചകം ചെയ്തു കൊടുത്തതെന്ന് അന്വേഷിച്ചിരുന്നുവെന്നും ആ അന്വേഷണത്തിന്റെ ഫലമായാണ് തനിക്ക് അദ്ദേഹത്തിന്റെ മെനു ലഭിച്ചതെന്നും കിരൺ വർമ പറയുന്നു. മീഠി തെപ്ല, സമോസ, ചട്നി, കചോരി, ഖിച്ച്ഡി എന്നിവ നമോ ഥാലിയുടെ ഭാഗമാണ്. ഗജാർ ഹൽവ, രസ്മലായ്, ശ്രീഖണ്ഡ്, ഗുലാബ് ജാമുൻ, ഖീർ എന്നിവ അടങ്ങുന്ന മിഠായ് ഥാലിയും പ്രധാനമന്ത്രിക്കായി ഒരുങ്ങുന്നു.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

https://www.facebook.com/chefkiranhou/posts/10156158437866260

ഹൗഡി മോഡി പരിപാടിയിൽ പങ്കെടുക്കാനെത്തുന്ന ഇന്ത്യക്കാർക്ക് ഭക്ഷണം തയ്യാറാക്കുന്നതിന് വേണ്ടി വിപുലമായ സജ്ജീകരണങ്ങൾ കിരൺ ഒരുക്കിയിട്ടുണ്ട്. നോർത്ത് ഇന്ത്യൻ വിഭവങ്ങളും സൗത്ത് ഇന്ത്യൻ വിഭവങ്ങളും നോർത്ത് ഈസ്റ്റേൺ വിഭവങ്ങളും തയ്യാറാക്കാൻ നിരവധി തൊഴിലാളികൾ പരിശ്രമിക്കുകയാണ്.

ഞായറാഴ്ച നടക്കുന്ന ഹൗഡി മോഡി പരിപാടിയിൽ അമ്പതിനായിരത്തോളം പേരാണ് പങ്കെടുക്കുന്നത്. അമേരിക്കയിലെ ഏറ്റവും വലിയ ഫുട്ബോൾ സ്റ്റേഡിയമായ  എൻ ആർ ജിയിലാണ് പരിപാടി. അമേരിക്കയിലെ ടെക്സാസ് ഇന്ത്യൻ ഫോറമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

അമേരിക്കയിൽ ശക്തമായ മഴ തുടരുകയാണെങ്കിലും പരിപാടിയുടെ വിജയത്തെ അത് ഒരു കാരണവശാലും ബാധിക്കില്ലെന്ന് സംഘാടകർ പറയുന്നു. അമേരിക്കയുടെ ചരിത്രത്തിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണം ഏറ്റുവാങ്ങി ചരിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Tags: HOWDY MODINamo ThaliKiran Verma
Share122TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies