HOWDY MODI

”നമസ്തേ ട്രംപ് ”ഹൗഡി മോദി പരിപാടിയ്ക്ക് സമാനമായി നടത്തും’: ട്രംപിന്റെ ആദ്യ സന്ദര്‍ശനം ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് രവീഷ്‌കുമാര്‍

ഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ആതിഥേയത്വം വഹിച്ച ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന 'നമസ്തെ ട്രംപ്' പരിപാടി കഴിഞ്ഞ സെപ്റ്റംബറില്‍ ഹ്യൂസ്റ്റണില്‍ നടന്ന 'ഹൗഡി മോഡി' പരിപാടിക്ക് ...

ഹൗഡി മോദിയിൽ കേരളത്തിന് അഭിമാനമായി കുട്ടനാട്ടുകാരി

യുഎസിലെ ഹൂസ്റ്റണിൽ നടന്ന ഹൗഡി മോദി പരിപാടിയിൽ കേരളത്തിന്റെ അഭിമാനമായി മാറി ശ്രദ്ധ മോഹൻ എന്ന കുട്ടനാട്ടുകാരി. നരേന്ദ്രമോദിക്കൊപ്പം യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വേദി ...

മോദിയെ പ്രശംസിച്ച് മിലിന്ദ് ദേവ്‌റ, ‘ഹൗഡി മോദി പ്രസംഗം ചരിത്രപരം’;നന്ദി പറഞ്ഞ് പ്രധാനമന്ത്രി

അമേരിക്കയിലെ ഹൗഡി മോദി പരിപാടിയുടെ പേരില്‍ തന്നെ പ്രകീര്‍ത്തിച്ച കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൗഡി മോദി സമ്മേളനത്തില്‍ മോദിയുടെ പ്രസംഗം ...

ഹൗഡി മോദിയിൽ വീൽ ചെയറിലിരുന്ന് ദേശീയഗാനം ആലപിച്ചു, സ്പർശ് ഷായെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് സോഷ്യൽമീഡിയ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൗഡി മോദി പരിപാടിക്കിടെ വീല്‍ചെയറിലിരുന്ന് ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ച സ്പര്‍ശ് ഷാ എന്ന യുവാവാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ താരം. ജന്മനാ തന്നെ ...

‘തന്ത്രപരവും ഊര്‍ജ്ജസ്വലവുമായ നീക്കം’;മോദിയുടെ നീക്കത്തെ വാനോളം പുകഴ്ത്തി മമതയുടെ ഉപദേശകന്‍ പ്രശാന്ത് കിഷോര്‍

പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഹൗഡി മോദി പരിപാടിയുടെ പശ്ചാത്തലത്തില്‍ മോദിയെ വാനോളം പുകഴ്ത്തി മമതാ ബാനര്‍ജിയുടെ ഉപദേശകന്‍ പ്രശാന്ത് കിഷോര്‍. ‘തന്ത്രപരവും ഊര്‍ജ്ജസ്വലവുമായ നീക്കം’ എന്നാണ് പ്രശാന്ത് ...

ഹൗഡി മോദി; യു.എസ് സെനറ്റര്‍ ജോണ്‍ കോര്‍ണിന്റെ ഭാര്യയോട് മാപ്പു ചോദിച്ച് പ്രധാനമന്ത്രി

ഹൗഡി മോദി പരിപാടിയ്ക്കിടെ യുഎസ് സെനറ്റര്‍ ജോണ്‍ കോര്‍ണിന്റെ ഭാര്യയോട് മാപ്പു ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോദി തന്നെയാണ് ട്വിറ്ററിലൂടെ ഇതിന്റെ വീഡിയോ പങ്കുവെച്ചത്. കോര്‍ണിന്റെ തോളില്‍ ...

മോദിയ്ക്കും ട്രംപിനുമൊപ്പം സെല്‍ഫി എടുത്ത് ബാലന്‍;ആ ചരിത്ര സെല്‍ഫി കണ്ടെത്താനുള്ള ചലഞ്ച് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

രണ്ടാമതും അധികാരത്തിലേറിയതിന് ശേഷമുളള ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ വരവേൽപാണ് ഒരുക്കിയത്.ഹൂസ്റ്റണില്‍ ഹൗഡി മോദി സമ്മേളനത്തില്‍ മോദിക്കൊപ്പം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വേദി ...

ഹിന്ദി ഭാഷാവിവാദങ്ങള്‍ക്ക് ഹൂസ്റ്റണില്‍ മോദിയുടെ പരോക്ഷ മറുപടി: മലയാളം ഉള്‍പ്പടെ വിവിധ ഭാഷകളില്‍ പ്രസംഗം

ഹൗഡി മോദി ചടങ്ങിൽ മലയാളമുൾപ്പെടെ ഇന്ത്യൻ ഭാഷകളിൽ പ്രസംഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഹൗഡി മോദി എങ്ങനെയുണ്ട് മോദി എന്നു ചോദിച്ചാൽ എന്റെ മനസ്സ് ഇങ്ങനെ പറയും ...

‘ഇന്ത്യ-അമേരിക്ക ബന്ധം മഹത്തരമാക്കുന്നതാണ് ഈ സൗഹൃദം’; പ്രശംസിച്ച് സല്‍മാന്‍ ഖാന്‍

ഇന്ത്യ-അമേരിക്കന്‍ ജനത മോദിക്ക് നല്‍കിയ വരവേല്‍പ്പായ ഹൗഡി മോദി വലിയ വിജയമായി മാറിക്കഴിഞ്ഞു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം വ്യക്തമാക്കുന്നതായിരുന്നു ഹൗഡി ...

‘ഇത് ചരിത്രത്തിലെ ആദ്യ സംഭവം’ ‘ഹൗഡി മോദി’യിൽ മോദി

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആദരവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രത്തിലെ ആദ്യത്തെ സംഭവാണിത്. ട്രംപ് ആമുഖം ആവശ്യമില്ലാത്ത നേതാവ്.വ്യക്തിമുദ്ര പതിപ്പിച്ച് നേതാവാണ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുളള ...

പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡണ്ടും പാകിസ്ഥാനില്‍ നിന്ന് ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം നേടി തരണം; ,സിന്ധ്, ബലൂച്, പഷ്തൂണ്‍ അമേരിക്കക്കാര്‍ ഹ്യൂസ്റ്റണില്‍

ഹൂസ്റ്റൺ:പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി സിന്ധ്, ബലൂച്, പഷ്തൂണ്‍ വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഹ്യൂസ്റ്റണില്‍ ഒത്തുകൂടി. ബലൂച്ചി അമേരിക്കന്‍, സിന്ധി അമേരിക്കന്‍, പഷ്തൂണ്‍ അമേരിക്കന്‍ കമ്മ്യൂണിറ്റികളിലെ അംഗങ്ങളാണ് ...

‘മോദിയെ കേൾക്കാൻ ഞാനുമുണ്ടാകും’; വിശദമായ പ്രസംഗം നടത്തി ‘ഹൗഡി മോഡിയിൽ’ മോദിക്കൊപ്പം നിറസാന്നിദ്ധ്യമാകാനുറച്ച് ഡൊണാൾഡ് ട്രമ്പ്

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നടക്കുന്ന ഹൗഡി മോഡി പരിപാടിക്കായി ഇന്നത്തെ സായാഹ്നം പൂർണ്ണമായി മാറ്റി വെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ഇന്നു രാത്രി 8.30ന് ആരംഭിക്കുന്ന പരിപാടിയിൽ ...

‘സ്വച്ഛ് ഭാരത്’ അമേരിക്കയിലും പിന്തുടർന്ന് നരേന്ദ്ര മോദി; നിലത്തു വീണ പൂവെടുത്ത് മാതൃക കാട്ടിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങളുമായി ഓൺലൈൻ ലോകം (വീഡിയോ)

ഹൂസ്റ്റൺ: സ്വച്ഛ് ഭാരത് പദ്ധതിയുടെ ആദർശം സദാ പിന്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഹൗഡി മോഡി’ പരിപാടിയിൽ പങ്കെടുക്കാൻ ഹൂസ്റ്റണിലെത്തിയപ്പോഴായിരുന്നു ലോകത്തെ അമ്പരപ്പിച്ച മോദിയുടെ പ്രവൃത്തി. ഹൂസ്റ്റണിലെ ...

‘ഹൗഡി മോഡി’; ഹൂസ്റ്റണിലെ എണ്ണ കമ്പനി മേധാവികളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി; ഊർജ്ജ സഹകരണത്തിനുള്ള ധാരണാപത്രങ്ങളിൽ ഒപ്പ് വെച്ചു

ഹൂസ്റ്റൺ: ഏഴ് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി ടെക്സാസിലെ ഹൂസ്റ്റണിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടുത്തെ എണ്ണ കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിന്റെ ഊർജ്ജ തലസ്ഥാനമായ ...

‘സിന്ധിലെ ന്യൂനപക്ഷങ്ങളെ പാക് ഭരണകൂടം കൊല്ലാക്കൊല ചെയ്യുന്നു, ദയവായി സിന്ധിനെ പാകിസ്ഥാനിൽ നിന്നും മോചിപ്പിക്കുക’; നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ച് സിന്ധ് മനുഷ്യാവകാശ പ്രവർത്തകൻ സഫർ

ഹൂസ്റ്റൺ: സിന്ധ് പ്രവിശ്യയിലെ ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങളെ പാകിസ്ഥാൻ ഭരണകൂടം കൊല്ലാക്കൊല ചെയ്യുകയാണെന്ന് സിന്ധ് മനുഷ്യാവകാശ പ്രവർത്തകൻ സഫർ. സിന്ധികളെ സഹായിക്കണമെന്നും സിന്ധിന് പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം ...

‘നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രമ്പും വേദി പങ്കിടുന്ന ‘ഹൗഡി മോഡി’ ഇമ്രാൻ ഖാന്റെ കരണത്തേറ്റ അടി‘, ട്രമ്പിന് ഇന്ത്യയോടും ഹിന്ദുക്കളോടും പ്രത്യേക മമതയെന്നും‘ ട്രമ്പിന്റെ മുൻ ഉപദേശകൻ

ഹൂസ്റ്റൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും വേദി പങ്കിടുന്ന ‘ഹൗഡി മോഡി’ പരിപാടി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ കരണത്തേറ്റ അടിയാണെന്ന് ...

നമ്മൾ പുതിയ കശ്മീർ നിർമ്മിക്കുമെന്ന് അമേരിക്കയിലെ കശ്മീരി പണ്ഡിറ്റുകൾക്ക് ഉറപ്പ് നൽകി നരേന്ദ്ര മോദി; ബോറ മുസ്ലിം സമുദായവുമായും സിഖ് സമൂഹവുമായും സംവദിച്ചു

ഹൂസ്റ്റൺ; ‘ഹൗഡി മോഡി’ പരിപാടിയുടെ ഭാഗമായി അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൂസ്റ്റണിലെ കശ്മീരി പണ്ഡിറ്റ് സമൂഹവുമായി കൂടിക്കാഴ്ച നടത്തി. ഏഴ് ലക്ഷം കശ്മീരി പണ്ഡിറ്റുകൾക്കായി തങ്ങൾ ...

‘ഹൗഡി മോഡി’ ഇന്ന്; അമേരിക്കയിൽ പുതു ചരിത്രമെഴുതാൻ നരേന്ദ്ര മോദി

ഹൂസ്റ്റൺ: ഇന്ത്യൻ- അമേരിക്കൻ സാംസ്കാരിക സമന്വയത്തിന്റെ പ്രഖ്യാപനമായി ‘ഹൗഡി മോഡി’ പരിപാടി ഇന്ന് ടെക്സാസിലെ ഹൂസ്റ്റണിൽ നടക്കും. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ...

ഹൗഡി മോഡി; പ്രധാനമന്ത്രിക്കായി ‘നമോ ഥാലി’ തയ്യാറാക്കി കിരൺ വർമ, മോദിജിയുടെ അമ്മ പാചകം ചെയ്യുന്ന വിഭവങ്ങൾ അദ്ദേഹത്തിന് നൽകാൻ കഴിയുന്നത് അഭിമാനമെന്ന് കിരൺ

ഹൂസ്റ്റൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശന വേളയിൽ അദ്ദേഹത്തിനായി പ്രത്യേക വിഭവങ്ങൾ തയ്യാറാക്കുമെന്ന് പാചക വിദഗ്ദ്ധ കിരൺ വർമ. പ്രധാനമന്ത്രിയുടെ ഇഷ്ട വിഭവങ്ങൾ ചേർത്ത് തയ്യാറാക്കുന്ന ...

‘ഹൗഡി മോഡി‘; ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ ഒരുങ്ങി എൻ ആർ ജി സ്റ്റേഡിയം, ആദ്യ വീഡിയോ പുറത്ത് (വീഡിയോ കാണാം)

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചരിത്രസന്ദർശനത്തിന് സാക്ഷ്യം വഹിക്കാനിരിക്കുന്ന എൻ ആർ ജി സ്റ്റേഡിയത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്ത്. ഞായറാഴ്ച നടക്കുന്ന പരിപാടിയിൽ അമ്പതിനായിരത്തോളം പേരാണ് പങ്കെടുക്കുന്നത്. ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist