പെരിങ്ങമല, ചിതറ എന്നീ സ്ഥലങ്ങളില്‍ വിഷക്കൂണ് കഴിച്ച് 11 പേര് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. ഇവിടങ്ങളില്‍ വിഷക്കൂണ് വില്‍പ്പനയ്ക്കു വച്ചിരുന്നതായി ആരോഗ്യ വകുപ്പു കണ്ടെത്തി. കൂണ് ഉപയോദിച്ചവര് ഉണ്ടെങ്കില്‍ അടിയന്തര വൈദ്യസഹായം തേടണമെന്നും നിര്‍ദ്ദേശമുണ്ട്.
Discussion about this post