ശബരിമലയിലെ ആചാരലംഘനത്തോട് യോജിപ്പില്ലെന്ന് മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ.നിലവിലുള്ള രീതി തുടരണമെന്നും യുവതികളും ആചാരം പാലിക്കണമെന്നും ശങ്കര്‍ റേ വ്യക്തമാക്കി.കാസർഗോഡ് പ്രസ് ക്ലബ് നടത്തിയ മീറ്റ് ദ പ്രസിൽ ശങ്കർ റെയുടെ പ്രതികരണം.
ആചാര ലംഘനം ആര് നടത്തിയാലും അത് ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആചാരാനുഷ്ഠാനങ്ങൾ തട്ടിക്കളഞ്ഞ് ആരും പോകരുതെന്നും റൈ പറഞ്ഞു. സുപ്രീം കോടതി വിധിയെക്കുറിച്ച് സര്‍ക്കാര്‍ പറയട്ടെ എന്നും അദ്ദേഹം പറഞ്ഞു.
Discussion about this post