കുമ്മനം സമൂഹത്തിനു വേണ്ടി ജീവിക്കുമ്പോാള്‍ കടകംപള്ളി സമൂഹത്തിനെ സ്വന്തം സ്വാര്‍ത്ഥതയ്ക്കായി ഉപയോഗിക്കുന്നുവെന്നും മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍.തികഞ്ഞ സാത്വികനായ കുമ്മനം രാജശേഖരനെ വിമര്‍ശിക്കാന്‍ ഒരു ധാര്‍മ്മിക അധികാരവും നിങ്ങള്‍ക്കില്ലെന്ന് സെന്‍കുമാര്‍ കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സെന്‍കുമാറിന്റെ പ്രതികരണം .
നിങ്ങളെ പോലെ കയ്യില്‍ ശതകോടികളുടെ ആസ്തിയോ, ബിനാമി- മുതലാളിമാരുടെ പിന്‍ബലമോ ഇല്ലാത്ത കുമ്മനത്തിനു പ്രസാദം കിട്ടുമ്പോള്‍ മന്ത്രിക്ക് ചെളിയും പണവും ആണ് കിട്ടുന്നതെന്ന് ടി.പി. സെന്‍കുമാര്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ’
കുമ്മനം എവിടെ?കടകമ്പിള്ളി എവിടെ?ചെളിയും പണവും മാത്രമേ കടകമ്പിള്ളിക്കു കിട്ടൂ.
കുമ്മനത്തിനു പ്രസാദവും.
കുമ്മനം സമൂഹത്തിനു വേണ്ടി ജീവിക്കുന്നു. കടകമ്പിള്ളി സമൂഹത്തിനെ തന്റെ സ്വാർത്ഥത ക്കായി ഉപയോഗിക്കുന്നു.
നിങ്ങളെ പോലെ അദ്ദേഹത്തിന്റെ കയ്യിൽ ശതകോടികളുടെ ആസ്തിയോ , ബിനാമി- മുതലാളിമാരുടെ പിൻബലമോ ഇല്ല… തികഞ്ഞ സാത്വികൻ…
അങ്ങനെയുള്ള കുമ്മനം രാജശേഖരൻ ജിയെ വിമർശിക്കാൻ ഒരു ധാർമ്മിക അധികാരവും നിങ്ങൾക്കില്ല..
ആശയുണ്ടെങ്കിലും അമ്പലത്തിൽ നോക്കി തൊഴുവാൻ നട്ടെല്ലില്ലാത്ത , തൊഴുതാൽ പാർട്ടിക് വിശദീകരണം കൊടുക്കേണ്ട ഗതികേടുള്ള “ദേവസ്വം മന്ത്രി” !!
കലി കാലം.. അല്ലാതെ എന്താ ?
https://www.facebook.com/drtpsenkumarofficial/photos/a.249893649221043/373133643563709/?type=3&__xts__%5B0%5D=68.ARAi2LMXu8itKaGom3cAfkte5yfPP6Rm_XOCQub5UV2n2WX5k00lUrMsQqwcM-wnFX4Q95sfTpccgBKsrmkiq9Mael22va4bkUtjLyXFEAHH-nDHQIdNz2EZRE3XmZjVQkPXEhAGH8VGF582dav3wl-pxnqz403HFeRF84-MWsy_cGpFUVFC5lZHsK-_7TS-KyMtBvp9U1gjb4NDl7wsgefAvG35O2A0yxU1f18RlvawWE1ZKWbv6PBb8lWAkRb4pmR249WugJissRbDps7OcpasI161gzV3T73XJZnyDMlsZgGgkBkGCNk2y6i21WTKh0nsT7FtTMpSa9rFms-wya4&__tn__=-R
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ എത്തിയതിനു പിന്നാലെയാണ് കടകംപള്ളിയെ പരിഹസിച്ച് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ എത്തിയത്.
Discussion about this post