kummanam rajasekaharan

‘ആ വേദനയിൽ പങ്കു ചേർന്നുകൊണ്ട് ആര് ഉപവാസം നടത്തിയാലും ന്യായത്തിന്റെ പക്ഷത്ത് ‌‌‌ഞാനുണ്ടാകും’; വിവാദങ്ങൾക്ക് മറുപടിയുമായി ഡോ. ജോർജ് ഓണക്കൂർ

മുൻ മിസോറാം ഗവർണറും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരന് ഉമ്മ കൊടുക്കുകയും അദ്ദേഹത്തിന്റെ 'വാളയാര്‍ പ്രതിഷേധ സമരം' ഉദ്ഘാടനം ചെയ്യുകയും ചെയ്തത എഴുത്തുകാരനായ ഡോ. ജോർജ് ...

‘പിണറായിയുടെ മാനസപുത്രിക്ക് കുമ്മനത്തോട് വിദ്വേഷം സ്വാഭാവികം’; ചന്ദ്രികയ്ക്ക് മറുപടിയുമായി ബി.ഗോപാലകൃഷ്ണന്‍

എഴുത്തുകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂറുമായി വേദി പങ്കിടാനില്ലെന്ന എഴുത്തുകാരി സി.എസ്. ചന്ദ്രികയുടെ പ്രസ്താവനയ്‌ക്കെതിരെ  ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍. സാഹിത്യ സ്ഥാന സ്വാര്‍ത്ഥതയുടെ മോഹമാണ് ചന്ദികയുടെ വാക്കുകളിലെ ...

‘കുമ്മനത്തിന് ഉമ്മ കൊടുക്കുന്ന ഒരെഴുത്തുകാരനൊപ്പം വേദി പങ്കിടാനില്ല’ ;ജോർജ് ഓണക്കൂർ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് പിൻവാങ്ങി എഴുത്തുകാരി സി.എസ് ചന്ദ്രിക

ജോർജ് ഓണക്കൂറിന്റെ കൂടെ വേദി പങ്കിടില്ലെന്ന് എഴുത്തുകാരി സി എസ് ചന്ദ്രിക. മുൻ മിസോറാം ഗവർണറും ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരന് ഉമ്മ കൊടുക്കുകയും അദ്ദേഹത്തിന്റെ  ...

വാളയാർ കേസ്: പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ

വാളയാർ കേസിൽ പ്രതികളെ രക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ആരോപണവുമായി ബിജെപി നേതാവും മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ. കേസിൽ തെളിവെടുപ്പിനായി വന്ന ദേശീയ ബാലാവകാശ കമ്മിഷൻ അംഗങ്ങൾക്ക് ...

‘ഗവര്‍ണര്‍ പദവി ശ്രീധരന്‍പിള്ളയ്ക്ക് കിട്ടിയ അംഗീകാരം’;കുമ്മനം രാജശേഖരന്‍

ബിജെപി പ്രസിഡന്റ് പദവിക്കായി ചരടുവലിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍.പാര്‍ട്ടി പറയുന്നത് അംഗീകരിക്കുമെന്നും കുമ്മനം രാജശേഖരന്‍. കൂടാതെ മിസോറാം ഗവര്‍ണറായുള്ള പദവി ശ്രീധരന്‍പിള്ളയ്ക്ക് കിട്ടിയ പണിയല്ലെന്നും അത് അംഗീകാരമാണെന്നുംഅദ്ദേഹം വ്യക്തമാക്കി. ...

‘ആശയുണ്ടെങ്കിലും അമ്പലത്തിൽ നോക്കി തൊഴുവാൻ നട്ടെല്ലില്ലാത്ത , തൊഴുതാൽ പാർട്ടിക് വിശദീകരണം കൊടുക്കേണ്ട ഗതികേടുള്ള “ദേവസ്വം മന്ത്രി” !!’; പരിഹാസവുമായി സെന്‍കുമാര്‍

കുമ്മനം സമൂഹത്തിനു വേണ്ടി ജീവിക്കുമ്പോാള്‍ കടകംപള്ളി സമൂഹത്തിനെ സ്വന്തം സ്വാര്‍ത്ഥതയ്ക്കായി ഉപയോഗിക്കുന്നുവെന്നും മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍.തികഞ്ഞ സാത്വികനായ കുമ്മനം രാജശേഖരനെ വിമര്‍ശിക്കാന്‍ ഒരു ധാര്‍മ്മിക അധികാരവും ...

എന്തിനാണ് ഈ അസഹിഷ്ണുത? അടൂർ ഗോപാലകൃഷ്ണനെതിരേ കുമ്മനം

അടൂർ ഗോപാലകൃഷ്ണനെതിരേ ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരൻ. ജയ് ശ്രീറാം വിളിയോട് അടൂരിനെന്തിനാണ് അസഹിഷ്ണുതയെന്ന് കുമ്മനം ചോദിച്ചു. പൂർവസൈനിക് സേവാ പരിഷത്ത് കണ്ണൂരിൽ നടത്തിയ കാർഗിൽ വിജയ് ...

ശബരിമല വിഷയത്തിൽ കേന്ദ്രം ബിൽ കൊണ്ട് വരണമെന്നാവശ്യം; കടകംപള്ളി വിശ്വാസികളോട് മാപ്പ് പറയണമെന്ന് കുമ്മനം

ശബരിമല പ്രശ്നപരിഹാരത്തിനായുള്ള എൻ കെ പ്രേമചന്ദ്രന്‍റെ സ്വകാര്യ ബില്ലിന്‍റെ ഉദ്ദേശ്യം വിശ്വാസ സംരക്ഷണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. പക്ഷെ ബില്ലിന്മേലുള്ള കേന്ദ്ര സർക്കാർ നിലപാട് ബിജെപി ...

‘നാടിന്റെ പുരോഗതിക്ക് തോല്‍വി തടസ്സമാകില്ല’;ജനങ്ങളെ ഈശ്വരനായി കണ്ട് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് കുമ്മനം രാജശേഖരന്‍

ലോക്സഭ തെരഞ്ഞെടുപ്പിൽ തനിക്കൊപ്പം നിന്ന് പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് കുമ്മനം രാജശേഖരൻ. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണാ കുമ്മനം നന്ദി അറിയിച്ചത്. തിരുവനന്തപുരം പാർലമെന്‍റ് നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ...

ജയിച്ചാലും തോറ്റാലും ശബരിമല വിഷയത്തിലുള്ള നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് കുമ്മനം രാജശേഖരന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ വിജയം സുനിശ്ചിതമെന്ന് കുമ്മനം രാജശേഖരന്‍.വിജയിക്കാനുള്ള ഘടകമുള്ളതിനാല്‍ ടെന്‍ഷനില്ലെന്നും കുമ്മനം പറഞ്ഞു. മാത്രമല്ല,ജയിച്ചാലും തോറ്റാലും ശബരിമല വിഷയത്തിലുള്ള നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് കുമ്മനം വ്യക്തമാക്കി. അതേസമയം ...

‘പുനര്‍വ’യുമായി കുമ്മനം രാജശേഖരന്‍;പ്രചാരണകാലത്തെ ഷാളുകള്‍ പുനരുപയോഗിച്ച് ബാഗുകളും വസ്ത്രങ്ങളും

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കിട്ടിയ പൊന്നാടകളും മേല്‍മുണ്ടുകളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന 'പുനര്‍നവ' യുടെ പ്രവര്‍ത്തനം മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ ...

സ്വദേശാഭിമാനിയെയും വീരരാഘവനെയും സ്മരിച്ച് കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം

സ്വദേശാഭിമാനി രാമകൃഷണപിളളയുടെയും സ്വാതന്ത്ര്യസമരസേനാനി വീരരാഘവന്റെയും ഓര്‍മകളില്‍ നിന്നു ആവേശം ഉള്‍കൊണ്ട് നെയ്യാറ്റിന്‍കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ പ്രചരണം. സ്വദേശാഭിമാനി രാമകൃഷണപിളളയുടെയും സ്വാതന്ത്ര്യസമരസേനാനി വീരരാഘവന്റെയും ഓര്‍മകളില്‍ നിന്നാണ് ...

‘ശബരിമല ഒരു നിമിത്തം’രാജ്യത്ത് മതപീഡനം നടന്നത് കേരളത്തില്‍ മാത്രമെന്ന് കുമ്മനം രാജശേഖരന്‍

തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു നിമിത്തമാകുമെന്ന് കുമ്മനം രാജശേഖരന്‍ .എല്ലാവരുടെയും വിശ്വാസത്തെ ബാധിക്കുന്ന കാര്യമാണ് ശബരിമലയെന്നും ഭരണഘടനാപരമായ അവകാശം നേടിയെടുക്കാന്‍ ഒരു ജനത നടത്തിയ പോരാട്ടമാണെന്നും കുമ്മനം പറഞ്ഞു.തെരഞ്ഞെടുപ്പില്‍ ...

പ്രഖ്യാപനത്തിനായി കാത്തു നില്‍ക്കുന്നില്ല,കുമ്മനത്തിനായി ചുമരരെഴുത്ത് തുടങ്ങി,അനന്തപുരി തെരഞ്ഞെടുപ്പ് ചൂടിലേക്ക്‌

കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ സഥാനം രാജിവെച്ചത് ഇന്നലെയാണ്.തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിനും വന്നു കൊണ്ടിരിക്കുന്നത്.എന്നാല്‍ ബിജെപി ഇതുവരെയും സ്ഥാനാര്‍തഥി ...

‘സംസ്ഥാനത്ത് അക്രമികളുടെ തേര്‍വാഴ്ചയാണ് അരങ്ങേറുന്നത്’, ആഭ്യന്തര വകുപ്പിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാന്‍ കഴിയില്ലെന്ന് കുമ്മനം രാജശേഖരന്‍

പത്തനംതിട്ട: സംസ്ഥാനത്ത് അക്രമികളുടെ തേര്‍വാഴ്ചയാണ് അരങ്ങേറുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആഭ്യന്തര വകുപ്പിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാന്‍ കഴിയില്ല. അക്രമത്തിനെതിരെ ശക്തമായ നടപടി വേണം. ...

”കമ്മ്യൂണിസം എന്ന മാറാപ്പ് ഉപേക്ഷിച്ച് ആധ്യാത്മികതയെ പുണരാന്‍ അണികളെ അനുവദിക്കണം, ക്ഷേത്രദര്‍ശനം പിന്‍വാതിലില്‍ കൂടിയല്ല നടത്തേണ്ടത്..

  ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ശാസ്ത്രീയ വശമുണ്ടെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ പ്രസ്താവന ചിരിയോടെയാണ് വായിച്ചത്. മാര്‍ക്‌സിസ്റ്റ് പ്രസ്ഥാനം എത്തി ചേര്‍ന്ന പ്രതിസന്ധിയുടെ ആഴമാണ് ജയരാജന്റെ വാക്കുകളില്‍ ...

ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമാക്കി വെട്ടിച്ചുരുക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist