kadakam palli surendran

ആകാശത്ത് റോഡ് നിർമ്മിച്ച് താഴെ ഫിറ്റ് ചെയ്യാൻ പറ്റില്ല; കരാറുകാരനെ പുറത്താക്കിയത് ചിലർക്ക് പൊള്ളി; കടകംപള്ളിയ്ക്ക് മറുപടിയുമായി റിയാസ്

തിരുവനന്തപുരം: തലസ്ഥാനത്തെ റോഡ് വികസനത്തിന്റെ മെല്ലെപോക്കിനെ വിമർശിച്ച കടകംപള്ളി സുരേന്ദ്രന് പരോക്ഷ മറുപടിയുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ആകാശത്ത് റോഡ് നിർമിച്ച് താഴെ കൊണ്ടുവന്ന് ഫിറ്റ് ...

”കാട്ടായിക്കോണം സംഘര്‍ഷം തന്നെ കുരുക്കാൻ വേണ്ടി; ഇതുപോലെ ഒരു കാപട്യക്കാരനെ കണ്ടിട്ടില്ല” ; കടകംപള്ളി സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രനെപ്പോലെ കാപട്യക്കാരനെ താൻ കണ്ടിട്ടില്ലെന്നും, കാട്ടായിക്കോണം സംഘര്‍ഷം തന്നെ കുരുക്കാൻ വേണ്ടി ഉണ്ടാക്കിയതാണെന്നും കേന്ദ്ര ഇടപെടൽ കൊണ്ടാണ് നടപടിക്ക് പൊലീസ് തയ്യാറായതെന്നും രൂക്ഷ വിമർശനവുമായി ...

‘ആശയുണ്ടെങ്കിലും അമ്പലത്തിൽ നോക്കി തൊഴുവാൻ നട്ടെല്ലില്ലാത്ത , തൊഴുതാൽ പാർട്ടിക് വിശദീകരണം കൊടുക്കേണ്ട ഗതികേടുള്ള “ദേവസ്വം മന്ത്രി” !!’; പരിഹാസവുമായി സെന്‍കുമാര്‍

കുമ്മനം സമൂഹത്തിനു വേണ്ടി ജീവിക്കുമ്പോാള്‍ കടകംപള്ളി സമൂഹത്തിനെ സ്വന്തം സ്വാര്‍ത്ഥതയ്ക്കായി ഉപയോഗിക്കുന്നുവെന്നും മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍.തികഞ്ഞ സാത്വികനായ കുമ്മനം രാജശേഖരനെ വിമര്‍ശിക്കാന്‍ ഒരു ധാര്‍മ്മിക അധികാരവും ...

“മാപ്പ് ചോദിക്കുന്നു, മറുപടി പറയാനില്ല”: കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന് കടകംപള്ളിയുടെ മറുപടി

കുമ്മനം രാജശേഖരന്റെ ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തനിക്കെതിരെ ഉന്നയിച്ച ആരോപണം കോടതിയും ജനങ്ങളും നേരത്തേ തള്ളിയതാണെന്നും മന്ത്രി പറഞ്ഞു. തന്റെ ചില പ്രസ്താവനകൾ ...

കടകംപള്ളി അഞ്ച് ലക്ഷത്തോളം രൂപ, കെ.കെ ശൈലജ നാല് ലക്ഷത്തോളം, ഒന്നര വര്‍ഷത്തിനുള്ള 23 ലക്ഷം രൂപ ചികിത്സക്കായി ചിലവിട്ട് മന്ത്രിമാര്‍

തിരുവനന്തപുരം: ഒന്നരവര്‍ഷം പിന്നിടുമ്പോള്‍ ചികിത്സാ ചെലവിനത്തില്‍ സംസ്ഥാനത്തെ ് മന്ത്രിമാര്‍ ചെലവഴിച്ചത് 23 ലക്ഷം രൂപയെന്ന് കണക്കുകള്‍. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കൂടുതല്‍ തുക ചെലവഴിച്ചത്. തൊട്ടുപിന്നില്‍ ...

പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കും കെവൈസി നിര്‍ബന്ധമാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് കൈവൈസി നിര്‍ബന്ധമാക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണ മേഖലയിലെ സംരക്ഷണത്തിനായുള്ള ബദല്‍ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ...

അതിരപ്പള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: അതിരപ്പള്ളി ജല വൈദ്യുത പദ്ധതി നടപ്പാക്കുമെന്ന് വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പദ്ധതിക്കായി നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ...

വൈദ്യുതിവകുപ്പിലെ അഴിമതി തുടച്ചു നീക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കൊച്ചി: വൈദ്യുതി വകുപ്പിലെ അഴിമതി തടുച്ചുനീക്കുമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിതരണ രംഗത്താണ് അഴിമതി നിലനില്‍ക്കുന്നത്. ഫഌറ്റ് നിര്‍മാതാക്കള്‍ക്ക് വഴിവിട്ട് സഹായം ലഭിക്കുന്നുണ്ടെങ്കില്‍ അന്വേഷിച്ചു നടപടിയെടുക്കുമെന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist