Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘എല്ലാ ജോളിമാര്‍ക്കും ഓരോ ലോക്കല്‍ സെക്രട്ടറി സഹായത്തിന്’;കൂടത്തായി കൊലപാതക കേസില്‍ മുന്‍ ഡിജിപിയെ പരോക്ഷമായി വിമര്‍ശിച്ച് സെന്‍കുമാര്‍

by Brave India Desk
Oct 8, 2019, 05:34 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൂടത്തായി കൂട്ടക്കൊലപാതകക്കേസില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസിനെ പരോക്ഷമായി വിമര്‍ശിച്ച് ടി.പി.സെന്‍കുമാര്‍. കൂടത്തായി കേസ് എന്തേ ശരിക്കു നോക്കിയില്ല എന്ന് 2011ല്‍ ഡിജിപി ആയിരുന്നയാളോട് ചോദിക്കാനാണ് സെന്‍കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നന്നത്.സെന്‍കുമാര്‍ പറഞ്ഞ കാലത്ത് ജേക്കബ് പുന്നൂസായിരുന്നു സംസ്ഥാന പൊലീസ് മേധാവി

ജോളിയുടെ കയ്യില്‍ നിന്ന് സിപിഎം നേതാവ് പണംവാങ്ങിയ കാര്യം പുറത്തായപ്പോള്‍ കുരുപൊട്ടുന്ന കമ്മികളേ, സുഡാപ്പികളേ എന്നു പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്.‘2011ല്‍ ആരാണ് ഡിജിപി? ഒരേ ഒരു കേസ് ആറ് മരണത്തില്‍ എടുത്തപ്പോള്‍? സഖാക്കളുടെ വിശ്വസ്തന്‍. ചോദിക്കു എന്തേ കേസ് ശരിക്കുനോക്കിയില്ല എന്നും സെന്‍കുമാര്‍ ചോദിക്കുന്നു.

Stories you may like

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ;

ജോളി യുടെ കൈയിൽ നിന്നും CPM നേതാവ് പണം വാങ്ങിയ കാര്യം പുറത്തായപ്പോൾ കുരു പൊട്ടുന്ന കമ്മികളെ,സുഡാപ്പികളെ.

2001 മുതൽ 2005 വരെ KSBC Managing Director,
2006-ഇൽ തിരുവനന്തപുരം സോണൽ ഐജി,2006 മുതൽ 2011 വരെ ട്രാൻസ്പോട് ഡിപ്പാർട്മെന്റിൽ .
2011 ഇൽ ആരാണ് ഡിജിപി?

ഒരേ ഒരു കേസ് 6 മരണത്തിൽ എടുത്തപ്പോൾ?
സഖാക്കളുടെ വിശ്വസ്തൻ.

ചോദിക്കു എന്തേ കേസ് ശരിക്കു നോക്കിയില്ല എന്നു….

പിന്നെ കുറുപ്പം പടി കേസിൽ വിധി വായിക്കു.
കമ്മികളും സുഡാപ്പികളും.
വിളിച്ചുകൂവിയാൽ സത്യങ്ങൾ മാറില്ല.
അല്ലെങ്കിൽ തന്നെ സത്യവുമായി ഇവർക്കെന്തു ബന്ധം?

വി എസ് പറഞ്ഞ സത്യം അദ്ദേഹം അറിഞ്ഞത്.
എല്ലാ ജോളി മാർക്കും ഓരോ ലോക്കൽ സെക്രെട്ടറി സഹായത്തിനു.

പെരിയ കേസിൽ ഹൈക്കോടതി തട്ടു പോരെ?
പിടിച്ചകേസുകളിൽ സി പി എം ബന്ധമില്ലാത്തവ ഏതെങ്കിലും ഉണ്ടോ???

 

https://www.facebook.com/drtpsenkumarofficial/posts/375423456668061?__xts__%5B0%5D=68.ARD2hcHKj8tNd1L6Lc5v6nW4EMG_UL6q96o1mQA5eyYV5iC78zH0OqJie4jhpgOiABFC0O9VQ01ml0NfIxWO9EfGgyn-AsQGimPuggjRnsXq0oh7de1EBRYhrRFc6ewpuDgD6hzwnKoqRwl_Kr3JdliUiSTiaBz5pCKR3gn9ko6y2cnq3q5PW-ysyqMe1lBmVEQszlwnYraRsukoUvMWIMbV3EqgBewwah3rGTStrRi6g_rX0TWZ2D7mCRDQRsuGoRkNor3hMMphYwyDpMhttbv5kdmZSqCfmbVyBGRp0JhJt5MMLXa68kkHEiIqP7JnaeOSjNJUF8XyrI5YrE0&__tn__=-R

Tags: t p senkumarkoodathayi murder case
Share451TweetSendShare

Latest stories from this section

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

Discussion about this post

Latest News

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies