കൂടത്തായി കേസ്; ഒരു സാക്ഷി കൂടി കൂറ് മാറി; മൊഴി മാറ്റിയത് ജോളിക്ക് സയനെയ്ഡ് എത്തിച്ച് കൊടുത്ത സ്വർണ്ണപ്പണിക്കാരന്റെ ഭാര്യ
കോഴിക്കോട്: കൂടത്തായി കേസിൽ ഒരു സാക്ഷി കൂടി കൂറുമാറി. പ്രതി ജോളിക്ക് സയനെയ്ഡ് എത്തിച്ചു കൊടുത്ത സ്വർണ്ണപ്പണിക്കാരൻ പ്രജി കുമാറിന്റെ ഭാര്യ ശരണ്യയാണ് കോടതിയിൽ പ്രതികൾക്കനുകൂലമായി മൊഴി ...