Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

‘സഞ്ജീവ് ഭട്ടിന് കോടതികളോട് ബഹുമാനമില്ല’: നിയമത്തെ ദുരുപയോഗം ചെയ്യുകയും കോടതികളെ അപകീർത്തിപെടുത്തുന്നതും സ്ഥിരം സ്വഭാവം, നിരീക്ഷണവുമായി ഗുജറാത്ത് ഹൈക്കോടതി

by Brave India Desk
Oct 10, 2019, 07:15 pm IST
in India
Share on FacebookTweetWhatsAppTelegram

Stories you may like

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

കസ്റ്റഡി മരണക്കേസിൽ ജയിലിൽ കഴിയുന്ന ഗുജറാത്ത് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെതിരെ രൂക്ഷ വിമർശനവുമായി ഗുജറാത്ത് ഹൈക്കോടതി.സഞ്ജീവിന് കോടതികളോട് മതിയായ ബഹുമാനമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി പറഞ്ഞു. നിയമത്തെ ദുരുപയോഗം ചെയ്യലും കോടതികളെ അപകീർത്തിപ്പെടുത്തുന്നതും സഞ്ജീവ് ഭട്ടിന്റെ സ്ഥിരം സ്വഭാവമാണെന്നും ഗുജറാത്ത് ഹൈക്കോടതി നിരീക്ഷിച്ചു. കസ്റ്റഡി മരണക്കേസിലെ ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് നൽകിയ ഹർജി ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസുമാരായ ബേല എം ത്രിവേദി, എ സി റാവു എന്നിവർ അടങ്ങിയ ബെഞ്ച് തള്ളി.
1990 ല് സഞ്ജീവ് ഭട്ട് ജാംനഗർ എ.എസ്.പിയായിരുന്ന കാലത്ത് വർഗീയ സംഘർഷം തടയാൻ 150 ഓളം പേരെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതില് പ്രഭുദാസ് വൈഷ്ണാനി എന്ന വ്യക്തി കസ്റ്റഡിയില് നിന്നുവിട്ട് 10 ദിവസത്തിനകം മരിച്ചു. സഞ്ജീവ് ഭട്ടും ആറു പോലീസ് ഉദ്യോഗസ്ഥരും നടത്തിയ കസ്റ്റഡി പീഡനം മൂലമാണ് പ്രഭുദാസ് വൈഷ്ണാനി മരിച്ചതെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരൻ നല്കിയ പരാതിയിൽ ആയിരുന്നു കേസ്. സഞ്ജീവ് ഭട്ടിന് പുറമെ മറ്റൊരു പൊലീസുകാരനായ പ്രവീണ് സിംഗ് ജാലക്കും ജാംനഗർ കോടതി ശിക്ഷ വിധിച്ചിരുന്നു. സഞ്ജീവ് ഭട്ടിന് വിചാരണക്കോടതി നൽകിയ ശിക്ഷയിൽ പ്രഥമദൃഷ്ട്യാ തൃപ്തരാണെന്നും ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി.
വിചാരണ കോടതി നടത്തിയ വിചാരണ ചട്ടങ്ങള് പാലിക്കാതെ ആയിരുന്നുവെന്ന് സഞ്ജീവ് ഭട്ടിന്റെ അഭിഭാഷകന് കോടതിയില് വാദിച്ചു. സർക്കാരിന്റെ പ്രോസിക്യുഷന് അനുമതി ഇല്ലാതെ ആയിരുന്നു വിചാരണ നടത്തിയത്. നിഷ്പക്ഷരായ സാക്ഷികളെ പ്രോസിക്യുഷന് കോടതിയിൽ ഹാജരാക്കിയില്ല എന്നും ഭട്ടിന്റെ അഭിഭാഷകന് ഹൈകോടതിയില് ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതൽ സാക്ഷികളെ കേസില് വിസ്തരിക്കാന് അനുവദിക്കണം എന്ന സഞ്ജീവ് ഭട്ടിന്റെ ആവശ്യം നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.അനുവാദമില്ലാതെ അവധിയെടുത്തെന്നും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തെന്നും ആരോപിച്ച് സഞ്ജീവ് ഭട്ടിനെ 2011 ല് സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. 2015ൽ അദ്ദേഹത്തെ സർവ്വീസിൽ നിന്നും ഡിസ്മിസ് ചെയ്തു.

Tags: Sanjeev BhattGUJARATH COURT
Share122TweetSendShare

Latest stories from this section

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

Discussion about this post

Latest News

ഇറാനിൽ മൂന്ന് ഇന്ത്യൻ പൗരൻമാരെ കാണാനില്ല; കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ടെഹ്റാനോട് ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി

രണ്ട് ദിവസം പെരുമഴയാണേ..നാളെ നാല് ജില്ലകളിൽ റെഡ് അലർട്ട്,വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies