ബ്രസീല്‍;തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാരനായ ബോള്‍സോനാരോ ഈ വര്‍ഷം തുടക്കത്തില്‍ അധികാരത്തില്‍ വന്നത് .നിരവധി വികസിത രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസ ആവശ്യകത കുറയ്ക്കുന്നതിനുള്ള തീരുമാനം ബ്രസീലിന്റെ നയമാക്കി ബോള്‍സനാരോ അവതരിപ്പിച്ചു. ചൈന സന്ദര്‍ശനത്തിനിടെ ആണ് ബോള്‍സനാരോ ഈ പ്രഖ്യാപനം നടത്തിയത്.
ഈ വര്‍ഷം ആദ്യം, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ജപ്പാന്, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും ബിസിനസുകാര്‍ക്കുമുള്ള വിസ ആവശ്യകത ബ്രസീല്‍ സര്‍ക്കാര്‍ നേരത്തെ വേണ്ടെന്നുവെച്ചിരുന്നു.എന്നിരുന്നാലും, ആ രാജ്യങ്ങള്‍ ബ്രസീലിയന്‍ പൗരന്മാര്ക്കുള്ള വിസ ആവശ്യകത ഉപേക്ഷിച്ചിട്ടില്ല.
Discussion about this post