കോവിഡ് മാനദണ്ഡ ലംഘനം; ബ്രസീല്‍ പ്രസിഡന്റിന് ശിക്ഷ
ബ്രസീലിയ: ഒരു പൊതുപരിപാടിയില്‍ കോവിഡ് പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചതിനെ തുടര്‍ന്ന് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്ക് മേല്‍ പിഴ ചുമത്തി. ബ്രസീല്‍ സംസ്ഥാനമായ മാറഞ്ഞോയിലെ ഗവര്‍ണറാണ് പ്രസിഡന്റിനെതിരെ ...