വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട കോടതി നടപടിക്കെതിരെ പരിഹാസവുമായി അഡ്വക്കററ് ജയങ്കറിന്റെ ഫേസ് ബുക്ക് പോസ്റ്റ്. നവോത്ഥാന മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍, പട്ടിക ജാതിക്കാര്‍ക്ക് തുല്യനീതി ഉറപ്പു വരുത്തുന്ന സര്‍ക്കാരാണ് ഇപ്പോള്‍ ഈ നാടു ഭരിക്കുന്നതെന്ന് ജയശങ്കര്‍ പോസ്്ററില് പറയുന്നു. പ്രതികളെ വെറുതെ വിട്ട കോടതി വിധിയെ ജനാധിപത്യ മഹിളാ അസോസിയേഷന് അതി കഠിനമായി അപലപിക്കുന്നുവെന്ന് വ്യക്തമാക്കി മഹിളാ അേേസാസിയേഷന്‍ നടപടിയെയും ജയ്ശങ്കര് പരിഹസിക്കുകയാണ്.
https://www.facebook.com/AdvocateAJayashankar/photos/a.753112281485167/2323234071139639/?type=3&theater
Discussion about this post