കാറ്റാടിയന്ത്രം തട്ടിപ്പുകേസില്‍ സരിത എസ് നായര്‍ക്ക് തടവുശിക്ഷ. മൂന്നു വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്.3 വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. കൊയമ്പത്തൂര് കോടതിയുടെതാണ് വിധി.2009 ലാണ് കേസിനാസ്പദമായ സംഭവം .
കാറ്റാടിയന്ത്രം സ്ഥാപിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്കി കോയമ്പത്തൂര്‍ സ്വദേശികളായ ത്യാഗരാജന്, വെങ്കിട്ടരാമന് എന്നിവരില്‍ നിന്ന് 33 ലക്ഷം തട്ടിയെടുത്തു എന്നാണ് സരിതക്കെതിരായ കേസ്. കേസില്‍ പ്രതികളായ ബിജു രാധാകൃഷ്ണന്, ആര് സി രവി എന്നിവര്‍ കുറ്റക്കാരാണെന്നും കോടതി വിധിച്ചു.
Discussion about this post