മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് രാജിവെച്ചു.ഗവര്‍ണറെ കണ്ട് രാജികത്ത് കൈമാറി.ബിജെപി മന്ത്രിമാര്‍ക്കൊപ്പം രാജ് ഭവനിലെത്തിയായിരുന്നു രാജി വെച്ചത്.കാവൽ സർക്കാറിൻെറ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് രാജി.
Mumbai: Maharashtra Chief Minister Devendra Fadnavis and other state ministers meet Governor Bhagat Singh Koshyari at Raj Bhawan. pic.twitter.com/grmCMrHLg9
— ANI (@ANI) November 8, 2019
അതേസമയം എൻസിപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ശിവസേന തുടങ്ങി. ശരദ് പവാറിനെ കാണാൻ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പവാറിന്റെ വസതിയിലെത്തി
Devendra Fadnavis: I have tendered my resignation to the Governor and he has accepted it https://t.co/js247DintG pic.twitter.com/eV0C38Z1Nf
— ANI (@ANI) November 8, 2019
Discussion about this post