സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സുഗതകുമാരി രംഗത്ത്.പരിസ്ഥിതി നിയമ ലംഘനങ്ങളോട് സര്‍ക്കാര്‍ എന്തുകൊണ്ടു കണ്ണടയ്ക്കുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് സുഗതകുമാരി ആവശ്യപ്പെട്ടു. പരിസ്ഥിതിയ്ക്കു വേണ്ടി മരണം വരെ പോരാടുമെന്നും സുഗതകുമാരി അറിയിച്ചു.
Discussion about this post