തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ എസ്എഫ്ഐ കെ എസ് യു സംഘര്‍ഷത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ്. ഇന്നലത്തെ അക്രമങ്ങളില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
കോളേജ് ഹോസ്റ്റലില്‍ ബുധനാഴ്ച കെ എസ് യു പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം ആണ് സംഘര്‍ഷത്തിന് തുടക്കം. ആക്രമിച്ച എസ്എഫ്ഐ പ്രവര്ത്തകന് മഹേഷ് ഒളിവില്‍ പോയി. മൂന്നുദിവസമായിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തില്ലെന്ന് ആരോപണം ഉയരുന്നു.
Discussion about this post