university college

ഭിന്നശേഷി വിദ്യാർഥിയെ മർദ്ദിച്ച സംഭവം: എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ ഭിന്നശേഷി വിദ്യാർഥിയെ ആക്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ആറാം അഡീഷ്ണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ ...

ഭിന്നശേഷിക്കാരനെ എസ് എഫ് ഐ ക്കാർ മർദ്ധിച്ച കേസ്; വിദ്യാർത്ഥിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

കൊച്ചി: ഭിന്നശേഷിക്കാരനായ കോളേജ് വിദ്യാർഥിയെ എസ് എഫ് ഐ ക്കാർ മർദ്ദിച്ച കേസിൽ ഇന്ന് വിദ്യാർഥിയുടെ മൊഴിയെടുക്കും. മർദനമേറ്റ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി പൂവച്ചൽ പെരുംകുളം മൂഴിയിൽ ...

പരാതിയൊന്നും ലഭിച്ചിട്ടില്ല ; യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരന് മർദ്ദനമേറ്റ സംഭവത്തിൽ ആർ ബിന്ദു

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരന് മർദ്ദനമേറ്റ സംഭവത്തിൽ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സംഭവത്തെക്കുറിച്ച് തങ്ങൾക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല എന്നാണ് ബിന്ദു വെളിപ്പെടുത്തിയത്. ...

കണ്ണില്ലാത്ത ക്രൂരത; എസ്എഫ്ഐയുടെ പ്രവർത്തനത്തിന് പോകാത്തതിന് ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് മർദനം

തിരുവനന്തപുരം: എസ് എഫ് ഐ യുടെ പ്രവർത്തനത്തിന് പോകാതിരുന്നതിന് ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. യൂണിവേഴ്സിറ്റി കോളേജിലെ മുഹമ്മദ് അനസ് എന്ന രണ്ടാം വർഷ വിദ്യാർത്ഥിയെയാണ് പ്രവർത്തനത്തിന് ...

യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘ‌ര്‍ഷം; മുഖ്യ പ്രതിയായ എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

തിരുവല്ല: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ അക്രമം നടത്തിയ കേസിലെ മുഖ്യ പ്രതിയായ എസ്എഫ്ഐ പ്രവർത്തകനായ 'എട്ടപ്പന്‍' അറസ്റ്റില്‍. മുട്ടത്തറ പത്മ നിവാസില്‍ ഏട്ടപ്പന്‍ എന്നറിയപ്പെടുന്ന എസ്.മഹേഷിനെയാണ് ...

യൂണിവേഴ്‌സിറ്റി കോളേജിലെ അധ്യാപകനെ ക്യാമ്പസില്‍ വച്ചു തല്ലുമെന്ന് ഭീഷണി; എസ്‌എഫ്‌ഐ പ്രവര്‍ത്തകന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം; അധ്യാപകനെ ക്യാമ്പസിനുള്ളില്‍ വെച്ച്‌ തല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിയ്ക്ക് സസ്‌പെന്‍ഷന്‍. എസ്‌എഫ്‌ഐ പ്രവര്‍ത്തകനായ ബിഎ ഫിലോസഫി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി എഎല്‍ ചന്തുവിനെയാണ് കോളേജ് ...

യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ റെയ്ഡ്; 5 എസ്എഫ്ഐക്കാർ അറസ്റ്റിൽ

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോളേജ് ഹോസ്റ്റലില്‍ നടത്തിയ റെയ്ഡില്‍ എസ്എഫ്‌ഐ യൂണിറ്റ് നേതാക്കളായ അഞ്ചുപേര്‍ അറസ്റ്റിലായി. എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ അമല്‍ മുഹമ്മദ്, ...

യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം; എസ്എഫ്ഐ പ്രവർത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

യൂണിവേഴ്സിറ്റി കോളേജില്‍ ഇന്നലെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് എസ്എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. യൂണിവേഴ്സിറ്റി കോളജിലെ 13 എസ്എഫ്ഐ പ്രവർത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ ...

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; അറസ്റ്റിലും മെല്ലെപ്പോക്ക്, പ്രതികളെ പിടികൂടാതെ പോലീസ്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ എസ്എഫ്‌ഐ കെ എസ് യു സംഘര്‍ഷത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാതെ പോലീസ്. ഇന്നലത്തെ അക്രമങ്ങളില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കോളേജ് ഹോസ്റ്റലില്‍ ...

കമ്മ്യൂണിസ്റ്റ് ഭീകരബന്ധം: എസ്എഫ്‌ഐയിലേയും ഡിവൈഎഫ്‌ഐയിലേയും ‘പ്രതികരിക്കുന്ന യുവത്വം’ കുന്തം വിഴുങ്ങി നില്‍ക്കുന്നത് ആരെപ്പേടിച്ച്?’, വി ടി ബല്‍റാം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയെ രൂക്ഷമായി വിമര്‍ശിച്ച് തൃത്താല എംഎല്‍എ വിടി ബല്‍റാം രംഗത്ത്. ക്രിമിനലിസത്തിന്റെ, ജനാധിപത്യവിരുദ്ധതയുടെ, ആള്‍ക്കൂട്ട നീതിയുടെ, ...

യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം: എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി, ഉപരോധം അവസാനിപ്പിച്ച് കെ എസ് യു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ സംഘര്‍ഷാവസ്ഥ അവസാനിച്ചു. റോഡ് ഉപരോധം നടത്തിയിരുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കിയതിന് പിന്നാലെ കെ എസ് യു ഉപരോധവും അവസാനിപ്പിച്ചു. ...

യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും സംഘര്‍ഷം; എസ് എഫ് ഐ.-കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, കെ എസ് യു സംസ്ഥാന പ്രസിഡന്റിന് പരിക്ക്, എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടികഷണം കൊണ്ട് അടിച്ചെന്ന് അഭിജിത്

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിന് മുന്നില്‍ എസ് എഫ് ഐ-കെ എസ് യു സംഘര്‍ഷം. യൂണിവേഴ്സിറ്റി കോളേജിലേക്ക് പ്രകടനമായെത്തിയ കെ എസ് യു പ്രവര്‍ത്തകരെ എസ് എഫ് ഐ ...

‘കോപ്പി അടിച്ചെങ്കിൽ അത് തന്റെ കഴിവ്’ എന്ന നസീമിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതികരിച്ചു; മുന്‍ യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ത്ഥിയെയും സുഹൃത്തിനെയും ഇടിമുറിയിലിട്ട് തല്ലിച്ചതച്ചു

യൂണിവേഴ്സിറ്റി കോളേജിലെ കത്തികുത്ത് കേസ് പ്രതിയായ നസീം ജാമ്യത്തിലിറങ്ങിയപ്പോളിട്ട ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതികരിച്ച മുന്‍ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥിക്കും സുഹൃത്തിനും മര്‍ദനം. 2015-2018 വര്‍ഷം യൂണിവേഴ്‌സിറ്റി കോളജില്‍ ...

യൂണിവേഴ്‌സിറ്റി കേളേജ് സംഘർഷം: നാല് വിദ്യാർത്ഥികൾക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ ചൊവ്വാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ പൊലീസ് കേസെടുത്തു. നാല് വിദ്യാർത്ഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ബോട്ടണി രണ്ട്, മൂന്ന് വർഷ ...

‘ദ് ‘ എന്നെഴുതാത്തതിന് പത്രിക സ്വീകരിക്കാത്ത സംഭവം: യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രതിഷേധത്തിനൊടുവില്‍ എസ്എഫ്‌ഐ ഇതരപത്രികകള്‍ സ്വീകരിക്കാന്‍ തീരുമാനം

യൂണിവേഴ്സിറ്റി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ് ഐ ഇതരപാര്‍ട്ടികളുടെ പത്രികകള്‍ സ്വീകരിച്ചു.കെഎസ്യുവിന്റെ മൂന്ന് പത്രികകളും എഐഎസ്എഫിന്റെ രണ്ട് പത്രികകളും സ്വീകരിച്ചിട്ടുള്ളത്. വൈസ് പേഴ്‌സണ്‍, ജനറല്‍ സെക്രട്ടറി, ആര്‍ട്‌സ് ...

മൊബൈലും സ്മാർട്ട് വാച്ചുകളും മണിമലയാറ്റില്‍ ഒഴുക്കി കളഞ്ഞു; തെളിവ് നശിപ്പിച്ചെന്ന് പ്രണവിന്റെ മൊഴി

പിഎസ്‌സി പരീക്ഷാ തട്ടിപ്പിലെ മുഖ്യതെളിവായ മൊബൈല്‍ ഫോണുകളും സ്മാര്‍ട് വാച്ചുകളും പൂര്‍ണമായി നശിപ്പിച്ചു. ഒളിവില്‍ താമസിക്കുന്നതിനിടെ മുണ്ടക്കയത്ത് മണിമലയാറ്റില്‍ ഒഴുക്കികളഞ്ഞെന്ന് മുഖ്യപ്രതി പി.പി. പ്രണവ് സമ്മതിച്ചു. പിഎസ്‌സി ...

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പിഎസ്‌സി പരീക്ഷാ ക്രമക്കേട് അന്വേഷണം സിബിഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കൊല്ലം, ...

അറസ്റ്റ് ഒഴിവാക്കാന്‍ കോടതിയിലേക്ക് ഓടിക്കയറി; പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രധാന പ്രതികള്‍ കീഴടങ്ങി

പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ പ്രധാന പ്രതികളായ പിപി പ്രണവ്, സഫീര്‍ എന്നിവര്‍ കീഴടങ്ങി. ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ഇന്ന് ഉച്ചയോടെയാണ് തിരുവനന്തപുരം സിജെഎം കോടതിയില്‍ കീഴടങ്ങിയത്.നാടകീയമായാണ് ...

പിഎസ് സി പരീക്ഷ ക്രമക്കേട്; പി.എസ്.സി ഉദ്യോഗസ്ഥരേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

എസ്.എഫ്.ഐ നേതാക്കളുള്‍പ്പെട്ട പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. നേരത്തേ ഇന്‍വിജിലേറ്റര്‍മാരുടെ മൊഴി എടുത്തിരുന്നു. പി.എസ്.സി യുടെ മറ്റ് റാങ്ക് പട്ടികകളും അന്വേഷണ ...

പി.എസ്.സി പരീക്ഷ ക്രമക്കേട്:പ്രതികൾക്ക് ഉത്തരം എസ്എംഎസ് അയച്ച് കൊടുത്ത പൊലീസുകാരൻ ഗോകുൽ കീഴടങ്ങി

പി.എസ്.സി പരീക്ഷ ക്രമക്കേടിലെ അഞ്ചാം പ്രതിയായ പോലിസ് ഉദ്യോഗസ്ഥൻ ഗോകുൽ കീഴടങ്ങി. തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് കീഴടങ്ങിയത്. ഒളിവിലായിരുന്ന ഗോകുലിന്റെ മുൻക്കൂർ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു.കൂടാതെ ഗോകുലിനെ ...

Page 1 of 5 1 2 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist