Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘പാലാരിവട്ടം പാലത്തിന്റെ തകരാര്‍ പ്രതീക്ഷിച്ചതിലും വലുത്, ഭാരപരിശോധന വേണ്ട’, ഹൈക്കോടതി ഉത്തരവിനെ എതിര്‍ത്ത് സര്‍ക്കാര്‍

by Brave India Desk
Dec 10, 2019, 08:35 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധനയെ വീണ്ടും എതിര്‍ത്ത് സര്‍ക്കാര്‍. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനാണ് തീരുമാനമെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ മാസമാണ് പാലത്തിന്റെ ഭാര പരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. ഭാരപരിശോധന മൂന്ന് മാസത്തിനകം നടത്തണമെന്നും പരിശോധനയ്ക്കുള്ള ചെലവ് പാലം നിര്‍മ്മിച്ച കരാര്‍ കമ്പനിയില്‍ നിന്നും ഈടാക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കാനൊരുങ്ങുന്നത്.

നിയമ നടപടികള്‍ നീണ്ടതോടെ പാലാരിവട്ടം പാലം എന്ന് തുറക്കുമെന്ന കാര്യം അനിശ്ചിതത്വത്തിലായി. പാലത്തിന്റെ തകരാര്‍ പ്രതീക്ഷിച്ചതിലും വലുതാണെന്നാണ് വിദഗ്ധാഭിപ്രായം എന്നും ഇത് മുന്‍നിര്‍ത്തിയാണ് ഭാര പരിശോധനയ്ക്കെതിരെ അപ്പീല്‍ പോകാന്‍ തീരുമാനിച്ചതെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം. സംഭവത്തില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ നിയമനടപടി തുടരാനും സര്‍ക്കാര്‍ തീരുമാനിച്ചതായാണ് വിവരം. നിയമനടപടി നീണ്ടാല്‍ പാലം തുറക്കുന്നതിനും കാലതമാസമുണ്ടാകും.

Stories you may like

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് മാര്‍ച്ച് 28 നാണ് സര്‍ക്കാര്‍ പാലം അടച്ചിടാന്‍ ഉത്തരവിട്ടത്. കൂടാതെ ഒരു മാസം കൊണ്ട് പാലത്തിന്റെ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ആര്‍ഡിഎസിന് കരാര്‍ നല്‍കി. എന്നാല്‍ അറ്റകുറ്റപ്പണികള്‍ കൊണ്ട് പരിഹാരിക്കാവുന്നതിലും വലിയ തകരാറാണ് പാലത്തിന് ഉള്ളതെന്ന് ബോധ്യപ്പെട്ടതോടെ പാലം ഉടന്‍ തുറക്കേണ്ടെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തുകയായിരുന്നു. ആര്‍ഡിഎസ് കമ്പനി ഉടമ സുമിത് ഗോയലും മുന്‍പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജുമടക്കം അഞ്ചുപേര്‍ അറസ്റ്റിലായ കേസില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞും അഴിമതിയുടെ നിഴലിലാണ്. കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി.

Tags: High Courtkerala governmentPalarivattom Bridge
ShareTweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies