Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സർവകലാശാലകളിലെ മാർക്ക്ദാനം: അനർഹ ബിരുദം നേടിയവര്‍ക്കെതിരെ കര്‍ശന നടപടിയുമായി നോര്‍ക്ക,സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു വാങ്ങാന്‍ നിര്‍ദ്ദേശം

by Brave India Desk
Dec 11, 2019, 08:59 am IST
in Kerala
Share on FacebookTweetWhatsAppTelegram

കേരള, എംജി സർവകലാശാലകളിലെ മാർക്ക് ദാനങ്ങളിൽ ഇടപെട്ട് നോർക്ക. അനധികൃതമായി ബിരുദം നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ഉടൻ തിരിച്ച് വാങ്ങണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലകൾക്ക് കത്ത് നൽകി. സാധുവല്ലാത്ത ബിരുദ സർട്ടിഫിക്കറ്റുമായി വിദേശത്ത് ജോലി ചെയ്യുന്നവർക്കെതിരെ നോർക്ക നടപടി തുടങ്ങി.

എംജി സർവ്വകലാശാല മാർക്ക് ദാനത്തിലൂടെ ബി ടെക് പരീക്ഷ പാസായത് 123 പേർ. കേരള സർവ്വകലാശാലയിൽ 30 കോഴ്സുകളിലായി 727 പേരുടെ മാർക്കിൽ തിരിമറി നടന്നതായാണ് കണ്ടെത്തിയത്.ഇതിൽ 390 പേർ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി.വിദേശത്തു ജോലിക്ക് പോകേണ്ടവരുടെ സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തുന്നത് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക-റൂട്ട്സാണ്.

Stories you may like

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

നിരവധി പേർ അനർഹമായി നേടിയ സർട്ടിഫിക്കറ്റുമായി വിദേശങ്ങളിൽ വിവിധ ജോലികളിലാണ്.ഇവർ ആരൊക്കയാണെന്ന് കണ്ട് പിടിച്ച് ബന്ധപ്പെട്ട തൊഴിൽ സ്ഥാപനങ്ങളെ അറിയിക്കും.

ദൈനംദിനം നോർക്കയുടെ ഓഫീസിലേക്ക് സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്താനായി എത്തുന്നു.ഇവരിൽ ആരൊക്കെയാണ് അനർഹമായി ബിരുദം നേടിയെതെന്ന് കണ്ടെത്താൻ പ്രയാസമാണ്.അതുകൊണ്ട് അനർഹ ബിരുദം നേടിയവരുടെ മുഴുവൻ വിശദാംശങ്ങളും നോർക്ക സർവകലാശാല രജിസ്ട്രാർമാരോട് ആവശ്യപ്പെട്ടു.

കേരളയിൽ സോഫ്റ്റ്‌വെയർ തകരാർ എന്ന നിഗമനത്തിൽ എത്തിയതല്ലാതെ മാർക്ക്‌ തട്ടിപ്പിന്റെ വ്യാപ്തി കണ്ടെത്താനുള്ള ഒരു നീക്കവും ആരംഭിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പുരോഗതിയില്ല.

 

Tags: MG university
Share11TweetSendShare

Latest stories from this section

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

Discussion about this post

Latest News

സ്ത്രീകളുടെ സിന്ദൂരം മായ്ച്ചവർക്ക് പ്രധാനമന്ത്രി മറുപടി നൽകി,ഇന്ത്യയുടെ ശബ്ദമായി ശശി തരൂർ,ബിജെപിയുടെ സൂപ്പർ വക്താവാണോയെന്ന് കോൺഗ്രസ് നേതാവ്….

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies