MG university

പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി : എം.ജി സര്‍വകലാശാല ജീവനക്കാരി വിജിലൻസ് പിടിയില്‍

മാർക്ക് ലിസ്റ്റിന് കൈക്കൂലി; എം ജി സർവ്വകലാശാല ഉദ്യോഗസ്ഥ അറസ്റ്റിൽ

കോട്ടയം: മാർക്ക് ലിസ്റ്റ് തയ്യാറാക്കി നൽകാൻ വിദ്യാർത്ഥിയിൽ നിന്നും കൈക്കൂലി വാങ്ങിയ എം ജി സർവകലാശാല ഉദ്യോഗസ്ഥ അറസ്റ്റിൽ. സെക്ഷൻ അസിസ്റ്റൻ്റ് ആർപ്പൂക്കര സ്വദേശിനി എൽസി സി ...

എം.ജിയിലെ സമരം: നന്ദകുമാര്‍ കളരിക്കലിനെ നാനോ സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി

എം.ജിയിലെ സമരം: നന്ദകുമാര്‍ കളരിക്കലിനെ നാനോ സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി

കോട്ടയം: എം.ജി. സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ഥിനി ദീപാ പി. മോഹനന്റെ സമരത്തില്‍ നടപടിയുടെ ഭാഗമായി നാനോ സെന്റര്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നന്ദകുമാര്‍ കളരിക്കലിനെ മാറ്റി. സര്‍ക്കാര്‍ ...

അഞ്ചുവര്‍ഷം മുമ്പുളള മാര്‍ക്ക് തിരുത്തി എസ്എഫ്‌ഐ നേതാവിനെ ജയിപ്പിക്കാന്‍ ശുപാര്‍ശയുമായി പരീക്ഷാ സ്ഥിരം സമിതി; ആസൂത്രിതശ്രമം നടന്നത് കേരള സര്‍വകലാശാലയില്‍

സർവകലാശാലകളിലെ മാർക്ക്ദാനം: അനർഹ ബിരുദം നേടിയവര്‍ക്കെതിരെ കര്‍ശന നടപടിയുമായി നോര്‍ക്ക,സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു വാങ്ങാന്‍ നിര്‍ദ്ദേശം

കേരള, എംജി സർവകലാശാലകളിലെ മാർക്ക് ദാനങ്ങളിൽ ഇടപെട്ട് നോർക്ക. അനധികൃതമായി ബിരുദം നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ഉടൻ തിരിച്ച് വാങ്ങണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലകൾക്ക് കത്ത് നൽകി. സാധുവല്ലാത്ത ബിരുദ ...

‘എംജി സര്‍വകലാശാലയില്‍ ക്രമവിരുദ്ധമായി എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്’, അമിതാധികാരം ഉപയോഗിച്ചിട്ടുണ്ടെന്ന് സിന്‍ഡിക്കേറ്റ് സമ്മതിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

‘എംജി സര്‍വകലാശാലയില്‍ ക്രമവിരുദ്ധമായി എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്’, അമിതാധികാരം ഉപയോഗിച്ചിട്ടുണ്ടെന്ന് സിന്‍ഡിക്കേറ്റ് സമ്മതിച്ചെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: എം.ജി സര്‍വ്വകലാശാല മാര്‍ക്ക് വിവാദത്തില്‍ കൂടുതല്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലയില്‍ ക്രമവിരുദ്ധമായി എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. അമിതാധികാരം ഉപയോഗിച്ചിട്ടുണ്ടെന്ന് സിന്‍ഡിക്കേറ്റ് ...

”ഇനി മുസ്ലീങ്ങളിലെ ബഹുഭാര്യാത്വവും, സ്വത്തവകാശനിയമപ്രശ്‌നവും ഇല്ലാതാക്കണം”മോദി സര്‍ക്കാര്‍ അല്ലായിരുന്നുവെങ്കില്‍ മുസ്ലിം സ്ത്രീകള്‍ക്ക് ഇത്രത്തോളം മുന്നേറാനാവുമായിരുന്നില്ലെന്ന് നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

എംജി സര്‍വ്വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ വീണ്ടും ഗവര്‍ണറുടെ ഇടപെടല്‍;വിസിയോട് കൃത്യമായ വിശദീകരണം ഉടന്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

എം ജി സര്‍വ്വകലാശാല മാര്‍ക്ക് ദാന വിവാദത്തില്‍ വീണ്ടും ഗവര്‍ണറുടെ ഇടപെടല്‍. സര്‍വ്വകലാശാല സിന്‍ഡിക്കേറ്റംഗം ഉത്തരക്കടലാസ്സുകള്‍ കൈക്കലാക്കിയ സംഭവത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം ചോദിച്ചു. ...

എസ്എഫ്‌ഐ ലോക്കല്‍ സെക്രട്ടറിക്ക് വെട്ടേറ്റു, എസ്ഡിപിഐ എന്ന് ആരോപണം

കെ എസ് യു -എസ്എഫ്‌ഐ സംഘര്‍ഷം; തടയാനെത്തിയ പോലീസിന് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനം, എസ്‌ഐയടക്കം 9 പൊലീസുകാര്‍ക്കും പരുക്ക്

കോട്ടയം: എംജി സര്‍വകലാശാലയില്‍ പൊലീസിനെ ആക്രമിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ എസ് യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട പൊലീസുകാരെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ...

എംജി സർവകലാശാല അടിയന്തര സിൻഡിക്കേറ്റ് യോഗം നാളെ: മാർക്ക് ദാനം അടക്കമുളള വിവാദ വിഷയങ്ങളിൽ അടിയന്തര നടപടിയ്ക്ക് സാധ്യത

എംജി സർവകലാശാല അടിയന്തര സിൻഡിക്കേറ്റ് യോഗം നാളെ: മാർക്ക് ദാനം അടക്കമുളള വിവാദ വിഷയങ്ങളിൽ അടിയന്തര നടപടിയ്ക്ക് സാധ്യത

എം.ജി സർവകലാശാലയുടെ അടിയന്തര സിൻഡിക്കേറ്റ് യോഗം നാളെ ചേരും. വൈസ് ചാൻസലറുടെ അഭാവത്തിൽ പ്രോ. വൈസ് ചാൻസലറുടെ അധ്യക്ഷതയിലാവും സിൻഡിക്കേറ്റ് ചേരുക.മാർക്ക് ദാനം അടക്കമുള്ള വിഷയങ്ങൾ വിവാദമായ ...

‘സങ്കേതിക സര്‍വകലാശാലാ പരീക്ഷാനടത്തിപ്പില്‍ ഇടപെട്ടു’;കെ ടി ജലീലിനെതിരെ വീണ്ടും ആരോപണം

മാര്‍ക്ക് ദാന ‘തെറ്റ്’ പുറത്തായതോടെ തിരുത്താന്‍ സര്‍ക്കാര്‍: ‘പരിഹാരം’മുഖ്യമന്ത്രി ഇടപെട്ട്

എം.ജി. സർവകലാശാലയിലെ മാർക്കുദാന വിവാദത്തി ൽ സർക്കാർ പുനഃപരിശോധനയ്ക്ക് ഒരുങ്ങുന്നു. ബി.ടെക്. പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റ കുട്ടികൾക്ക് അധികമാർക്ക് നൽകി ജയിപ്പിച്ചത് പുനഃപരിശോധിക്കാനാണു താത്പര്യമെന്ന് സർക്കാർ ...

എംജി സര്‍വകലാശാല കലോത്സവത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേട്; എസ്എഫ്‌ഐക്കെതിരെ ഗുരുതര ആരോപണം

എം ജി സര്‍വകലാശാലയില്‍ മാര്‍ക്ക് ദാനത്തിന് പിന്നാലെ മാര്‍ക്ക് തട്ടിപ്പും?;പുനര്‍മൂല്യനിര്‍ണയത്തിനു സമര്‍പ്പിച്ച ഉത്തരക്കടലാസുകള്‍ സിന്‍ഡിക്കേറ്റ് അംഗത്തിന് കൈമാറാന്‍ നീക്കം

മാര്‍ക്ക് ദാനത്തിനു പിന്നാലെ എം ജി സര്‍വകലാശാലയില്‍ മാര്‍ക്ക് തട്ടിപ്പിനും നീക്കം. പുനര്‍മൂല്യനിര്‍ണയത്തിനു സമര്‍പ്പിച്ച 30 ഉത്തരക്കടലാസുകള്‍ സിന്‍ഡിക്കേറ്റ് അംഗത്തിന് കൈമാറാനാണ് ശ്രമം നടന്നത്. ഉത്തരക്കടലാസുകള്‍ ഫാള്‍സ് ...

നിയമനങ്ങളില്‍ ക്രമക്കേട്, കെ ടി ജലീലിനെതിരെ വിജിലന്‍സ് അന്വേഷണം

‘അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തു’;മാര്‍ക്ക് ദാന വിവാദത്തില്‍ കുരുക്ക് മുറുകി മന്ത്രി കെടി ജലീല്‍,, ദൃശ്യങ്ങള്‍ പുറത്ത്

എം.ജി സര്‍വകലാശാല മാര്‍ക്ക് ദാനത്തില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി ജലീലിന്റെ വാദം പൊളിയുന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ കെ.ഷറഫുദീന്‍ അദാലത്തില്‍ പങ്കെടുത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തായി. പ്രൈവറ്റ് ...

എംജി വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാറിനും ഹൈക്കോടതിയുടെ നില്‍പ് ശിക്ഷയും ശകാരവും, ‘ഏഴ് വര്‍ഷമായിട്ടും ഉത്തരവ് നടപ്പാക്കാത്തത് ഗുരതരം’

  കൊച്ചി: മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍ചാലന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും ഫിനാന്‍സ് കണ്‍ട്രോളര്‍ക്കും ഹൈക്കോടതിയുടെ നില്‍പ് ശിക്ഷ. കോടതിയലക്ഷ്യക്കേസില്‍ നേരിട്ട് വിളിച്ചുവരുത്തിയാണ് കോടതിയുടെ നടപടി. കരാര്‍ അദ്ധ്യാപകര്‍ക്ക് ശമ്പളം ...

‘വീര സവര്‍ക്കറെ ആര്‍ക്കാണ് പേടി’ സവര്‍ക്കറുടെ ചരിത്രം എം.ജി സര്‍വ്വകലാശാലാ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പുനപരിശോധിക്കാന്‍ തീരുമാനം

‘വീര സവര്‍ക്കറെ ആര്‍ക്കാണ് പേടി’ സവര്‍ക്കറുടെ ചരിത്രം എം.ജി സര്‍വ്വകലാശാലാ പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പുനപരിശോധിക്കാന്‍ തീരുമാനം

  മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ബിഎ പൊളിറ്റിക്കല്‍ സയന്‍സില്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത സവര്‍ക്കറുടെ ചരിത്രം പഠിപ്പിക്കുന്നത് പുനപരിശോധിക്കുന്നു. സര്‍വ്വകലാശാല ഭരണസമിതിയുടെ അടിയന്തിര യോഗത്തിലാണ് തീരുമാനം. ബിഎ പൊളിറ്റിക്കല്‍ സയന്‍സില്‍ ...

എംജി സര്‍വകലാശാല കലോത്സവത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേട്; എസ്എഫ്‌ഐക്കെതിരെ ഗുരുതര ആരോപണം

എംജി സര്‍വകലാശാല കലോത്സവത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേട്; എസ്എഫ്‌ഐക്കെതിരെ ഗുരുതര ആരോപണം

കോഴഞ്ചേരി: കോഴഞ്ചേരിയില്‍ നടന്ന എംജി സര്‍വകലാശാല കലോത്സവ നടത്തിപ്പില്‍ വ്യാപക സാമ്പത്തിക ക്രമക്കേട് നടന്നതായി ആരോപണം. കലോത്സവ നടത്തിപ്പിനായി സര്‍വകലാശാല യൂണിയന്‍ സംഘാടക സമിതിയെ ഏല്‍പിച്ച തുകയില്‍ ...

എംജി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ടു; ജി. സുകുമാരന്‍ നായരുടെ മകളെ മാത്രം നിലനിര്‍ത്തി

കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല സിന്‍ഡിക്കേറ്റ് സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടു. നാമനിര്‍ദേശം ചെയ്യപ്പെട്ട 15 അംഗങ്ങളില്‍ 14 പേരെയും പിരിച്ചുവിട്ടു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ ...

ട്രസ്റ്റുകള്‍ക്കും സൊസൈറ്റികള്‍ക്കും സ്വകാര്യ സര്‍വ്വകലാശാല തുടങ്ങാം

തിരുവനന്തപുരം: ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ മാതൃകയില്‍ ട്രസ്റ്റുകള്‍ക്കും സൊസൈറ്റികള്‍ക്കും കമ്പനികള്‍ക്കും സ്വകാര്യ സര്‍വ്വകലാശാല തുടങ്ങുന്നതിന് അനുമതി നല്‍കണമെന്നതടക്കമുശള്ള ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. ...

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പച്ചക്കൊടി വീശി വിദഗ്ധസമിതി റിപ്പോര്‍ട്ട്

സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പച്ചക്കൊടി വീശി വിദഗ്ധസമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് പച്ചക്കൊടി വീശി വിദഗ്ധസമിതി റിപ്പോര്‍ട്ട്. ഉന്നത വിദ്യാഭ്യാസരംഗത്ത് സംസ്ഥാനം പിന്നിലാണെന്നും സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നത് ഇതിന് പരിഹാരമാകുമെന്നുമാണ് എം.ജി സര്‍വകലാശാല മുന്‍ ...

ഐ.ജി കോപ്പിയടിച്ചെന്ന് എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട്

ഐ.ജി കോപ്പിയടിച്ചെന്ന് എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട്

  കോട്ടയം: ഐ.ജി ടി.ജെ.ജോസ് കോപ്പിയടിച്ചെന്ന് എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി റിപ്പോര്‍ട്ട്. മെയ് നാലിന് കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ നടന്ന എല്‍.എല്‍.എം. പരീക്ഷയിലാണ് ഐ.ജി ...

എംജി സര്‍വ്വകലാശാലയുടെ ഓഫ് ക്യാമ്പസ് സെന്ററുകള്‍ പൂട്ടാന്‍ ഗവര്‍ണറുടെ ഉത്തരവ്

എംജി സര്‍വ്വകലാശാലയുടെ ഓഫ് ക്യാമ്പസ് സെന്ററുകള്‍ പൂട്ടാന്‍ ഗവര്‍ണറുടെ ഉത്തരവ്

മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുടെ ഓഫ് ക്യാമ്പസ് സെന്ററുകള്‍ പൂട്ടാന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉത്തരവിട്ടു. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സെന്ററുകള്‍ പൂട്ടാനാണ് ഉത്തരവ്. സര്‍വ്വകലാശാലയുടെ പരിധിക്കു ...

കോപ്പിയടി വിവാദം : ജേക്കബ് ജോബിനെതിരെ ടിജെ ജോസ്

എല്‍എല്‍എം പരീക്ഷയുമായി ബന്ധപ്പെട്ട കോപ്പിയടി വിവാദത്തില്‍ മുന്‍ തൃശ്ശൂര്‍ കമ്മീഷണര്‍ ജേക്കബ് ജോബിനെതിരെ ആരോപണവിധേയനായ ഐജി ടിജെ ജോസ്.നിഷാം കേസില്‍ ജേക്കബ് ജോബിനെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിലുള്ള വിരോധമാണ് ...

എം ജി സര്‍വകലാശാലയുടെ 55 ഓഫ് ക്യാമ്പസ് സെന്ററുകള്‍ അടച്ചുപൂട്ടാന്‍ ഗവര്‍ണറുടെ നിര്‍ദേശം

എം ജി സര്‍വകലാശാലയുടെ 55 ഓഫ് ക്യാമ്പസ് സെന്ററുകള്‍ അടച്ചുപൂട്ടാന്‍ ഗവര്‍ണറുടെ നിര്‍ദേശം

തിരുവനന്തപുരം: എം.ജി സര്‍വകലാശാലയുടെ 55 ഓഫ് ക്യാമ്പസ് സെന്‍ററുകള്‍ അടച്ചുപൂട്ടണമെന്ന് ഗവര്‍ണര്‍ പി. സദാശിവം നിര്‍ദേശം നല്‍കി. സര്‍വകലാശാലയുടെ അധികാര പരിധിക്ക് പുറത്തുള്ള സെന്‍ററുകള്‍ പൂട്ടണമെന്ന ഹൈകോടതി ഉത്തരവ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist