Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കൊലക്കയര്‍ കാത്ത് ഇന്ത്യയില്‍ ഇനിയും 475 പേര്‍, കേരളത്തില്‍ 15 പേരും

by Brave India Desk
Jul 30, 2015, 09:51 am IST
in India
Share on FacebookTweetWhatsAppTelegram

rope_hanging_suicideകോഴിക്കോട്: 2013ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 476 പേര്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് വിവിധ ജയിലുകളില്‍ കഴിയുന്നുണ്ട്. അതിലൊരാളായിരുന്നു ഇന്ന് തൂക്കിലേറ്റിയ യാക്കൂബ് മേമന്‍. മേമന് മുമ്പ് 2013 ഫിബ്രവരി 9ന് അഫ്‌സല്‍ ഗുരുവിനെ തിഹാര്‍ ജയിലില്‍ തൂക്കിലേറ്റി. അതിനുമുമ്പ് മുംബൈ ഭീകരാക്രമണ പരമ്പരയിലെ പ്രതി അജ്മല്‍ കസബിനെയായിരുന്നു തൂക്കിലേറ്റിയത്. 2012 നവംബര്‍ 21ന് രാവിലെ 7.30ന് പൂണെയിലെ യെര്‍വാദ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്.

കേരളത്തില്‍ 15 പേരാണ് കൊലക്കയര്‍ കാത്ത് രണ്ടു ജയിലുകളിലായി കഴിയുന്നത്. ഗോവിന്ദച്ചാമിയും റിപ്പര്‍ ജയാനന്ദനും ഉള്‍പ്പടെ 15 പേരും പൂജപ്പുര, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലാണ് കഴിയുന്നത്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

ഏറ്റവും ഒടുവില്‍ വധശിക്ഷ ലഭിച്ച മലയാളി പട്ടാമ്പി ആമയൂരില്‍ ഭാര്യയെയും നാലുമക്കളെയും കൊലപ്പെടുത്തുകയും ഒരു മകളെ മാനഭംഗപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി പാലാ സ്വദേശി റെജികുമാറാണ്. പാലക്കാട് ജില്ലാ കോടതി 2009ല്‍ വിധിച്ച വധശിക്ഷ 2014 നവംബര്‍ 12 ന് ഹൈക്കോടതി ശരിവെച്ചു. ഇനി സുപ്രീംകോടതി കൂടി ശിക്ഷ ശരിവെയ്ക്കുകയും രാഷ്ട്രപതി ദയാഹര്‍ജി തള്ളുകയും ചെയ്താല്‍ റെജി കുമാറിനെ തൂക്കിക്കൊല്ലും.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം നടന്ന ആദ്യത്തെ തൂക്കിക്കൊല 1949 ലായിരുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയായിരുന്നു അന്ന് തൂക്കിലേറ്റിയത്. ഇന്ത്യയിലെ എല്ലാ വധശിക്ഷകളും മരണം വരെ തൂക്കിലേറ്റിയാണ് നടപ്പിലാക്കുന്നത്. 1995 മുതല്‍ 2004 വരെ വധശിക്ഷകള്‍ നടന്നിട്ടില്ല. 95 നു ശേഷം ഇന്ത്യയില്‍ നടന്ന ആദ്യത്തെ വധശിക്ഷ 2004 ആഗസ്ത് 14 നായിരുന്നു. ധനജോയ് ചാറ്റര്‍ജിയെ ആയിരുന്നു അന്ന് തൂക്കിക്കൊന്നത്. ഹേതല്‍ പരേഖ് എന്ന 14കാരിയെ ബലാത്സംഗം ചെയ്തശേഷം കൊന്ന കേസിലാണ് ചാറ്റര്‍ജിക്കു വധശിക്ഷ ലഭിച്ചത്.

Tags: kerala news paperajmal kasabhanging476 members in india15 members in kerala
ShareTweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies