nedumbassery

ലഗേജിന് ഭാരം കൂടുതലാണല്ലോ എന്ന ചോദ്യത്തിന് ബോംബെന്ന് മറുപടി; യാത്രക്കാരന്‍ പിടിയില്‍

  നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് സംഭവം, ലഗേജിന്റെ ഭാരം കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ ചോദ്യത്തിന് ബോംബാണെന്ന് മറുപടി നല്‍കിയ യാത്രക്കാരന്‍ അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ റഷീദാണ് അറസ്റ്റിലായത്. ...

ഡ്യൂട്ടി സമയം കഴിഞ്ഞു; പൈലറ്റ് മടങ്ങി; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങിയത് 140 യാത്രികർ

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നൂറിലധികം യാത്രക്കാർ കുടുങ്ങി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പൈലറ്റ് ഡ്യൂട്ടി സമയം കഴിഞ്ഞ് മടങ്ങിയതിനെ തുടർന്നാണ് യാത്രികർ വിമാനത്താവത്തിൽ കുടുങ്ങിയത്. ...

അമിതമായി മദ്യപിച്ച് ബഹളം; വിയറ്റ്‌നാം വിമാനത്തിൽ നിന്നും മലയാളിയെ പുറത്താക്കി

എറണാകുളം: അമിതമായി മദ്യപിച്ച യാത്രികനെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഹരിപ്പാട് സ്വദേശി സത്യബാബുവിനെ ആണ് സുരക്ഷാ ഉദ്യോഗസ്ഥർ ഇറക്കിവിട്ടത്. ...

ജീൻസിൽ പ്രത്യേ അറ;കാണാതിരിക്കാൻ പോക്കറ്റും; ഖാദർ മൊയ്തീനെ പരിശോധിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നര കോടി രൂപയുടെ സ്വർണം പിടികൂടി. സംഭവത്തിൽ കന്യാകുമാരി സ്വദേശി ഖാദർ മൊയ്തീനെ കസ്റ്റംസ് ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് ബാങ്കോക്കിൽ നിന്നെത്തിച്ച 33 ലക്ഷത്തിന്റെ ലഹരി

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ കഞ്ചാവ് വേട്ട. സംഭവത്തിൽ വയനാട് സ്വദേശി ഡെന്നിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. 33 ലക്ഷം രൂപ വിലമതിക്കുന്ന 3.299 കിലോ കഞ്ചാവാണ് ...

ലഗേജിൽ ബോംബുണ്ടെന്ന് ഭീഷണി; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യുവാവ് അറസ്റ്റിൽ 

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റിൽ. ആലപ്പുഴ സ്വദേശി രാകേഷ് രവീന്ദ്രനാണ് അറസ്റ്റിലായത്. തന്റെ ലഗേജിൽ ബോംബുണ്ടെന്ന് ആയിരുന്നു യുവാവിന്റെ ഭീഷണി. ഇന്നലെ ...

മലദ്വാരത്തിൽ ഒളിപ്പിച്ച് ഒരു കിലോ സ്വർണം കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ ഒരാൾ പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. യാത്രികൻ കസ്റ്റംസിന്റെ പിടിയിലായി. ഒരു കിലോ സ്വർണമാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. ഷാർജയിൽ നിന്നെത്തിയ യൂസഫ് ആണ് ...

അടിവസ്ത്രത്തിലും ശരീരത്തിലും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് രണ്ടേ കാൽ കിലോ സ്വർണം; നെടുമ്പാശ്ശേരിയിൽ രണ്ട് സ്ത്രീകൾ പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരിയിൽ വൻ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടേ കാൽ കിലോ സ്വർണം പിടിച്ചെടുത്തു. സംഭവത്തിൽ രണ്ട് സ്ത്രീകളെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. വൈകീട്ടോടെയായിരുന്നു ...

നെടുമ്പാശ്ശേരിയിൽ ബേക്കറി ഉടമയെ ആക്രമിച്ച സംഭവം; എസ്‌ഐയെ സസ്‌പെൻഡ് ചെയ്യും

എറണാകുളം: നെടുമ്പാശ്ശേരിയിൽ ബേക്കറി ഉടമയെ ആക്രമിച്ച സംഭവത്തിൽ എസ്‌ഐയെ സസ്‌പെൻഡ് ചെയ്യും. മദ്യലഹരിയിലാണ് എസ്‌ഐ ആക്രമണം നടത്തിയത് എന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇയാൾക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. ...

ഓണത്തിന് മിക്‌സിയിൽ സ്വർണവുമായി കുവൈറ്റിൽ നിന്നും എത്തി; കോഴിക്കോട് സ്വദേശി പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളം വഴി മിക്‌സിയിൽ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ആണ് പിടിയിലായത്. പിന്നീട് ഇയാളെ ജാമ്യത്തിൽ വിട്ടു. കുവൈറ്റിലായിരുന്ന ...

“ബാഗിൽ ബോംബുണ്ട്”; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച് തൃശ്ശൂർ സ്വദേശിനി; വിമാനം വൈകി

എറണാകുളം: നെടുമ്പാശ്ശേരിയിൽ ബോംബ് ഭീഷണി മുഴക്കി യുവതി. ഇതേ തുടർന്ന് വിമാനം പുറപ്പെടാൻ വൈകി. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. തൃശ്ശൂർ സ്വദേശിനിയായ യുവതിയാണ് വ്യാജ ബോംബ് ഭീഷണി ...

നെടുമ്പാശ്ശേരിയിൽ സിനിമാ സംഘത്തിന് നേരെ ആക്രമണം; വാൻ കടത്തിക്കൊണ്ട് പോകാൻ ശ്രമം

എറണാകുളം: നെടുമ്പാശ്ശേരിയിൽ സിനിമാ സംഘത്തിന് നേരെ ആക്രമണം. വാഹനവുമായി ഒരു സംഘം കടന്ന് കളഞ്ഞു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഫിൽമാറ്റിക്ക എന്ന സിനിമാ യുണിറ്റിന്റെ വാൻ ആണ് ...

നെടുമ്പാശ്ശേരിയിൽ വീണ്ടും സ്വർണ വേട്ട; ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നും കണ്ടെടുത്തത് 83 ലക്ഷം രൂപയുടെ സ്വർണം

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും സ്വർണം സ്വർണം പിടികൂടി. ഇൻഡിഗോ വിമാനത്തിനുള്ളിൽ നിന്നാണ് ഉപേക്ഷിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. 1721 ഗ്രാം ...

കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം എത്തിയത് നെടുമ്പാശ്ശേരിയിൽ; വിമാനത്തിലിരുന്ന് പ്രതിഷേധിച്ച് യാത്രക്കാർ

എറണാകുളം: കരിപ്പൂർ വിമാനത്താവളത്തിലേക്കുള്ള സ്പെെസ് ജെറ്റ് വിമാനം ഇറങ്ങിയത് നെടുമ്പാശ്ശേരിയിൽ. ജിദ്ദയിൽ നിന്നും യാത്രികരുമായി കരിപ്പൂരിലേക്ക് വന്ന വിമാനമാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. മുന്നറിയിപ്പ് നൽകാതെ വിമാനം നെടുമ്പാശ്ശേരിയിൽ ...

നെടുമ്പാശ്ശേരിയിൽ സ്വർണ വേട്ട; മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ സ്വർണം പിടികൂടി

എറണാകുളം: കരിപ്പൂരിന് പിന്നാലെ നെടുമ്പാശ്ശേരിയിലും വൻ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒന്നേകാൽ കിലോ സ്വർണം പിടികൂടി. സംഭവത്തിൽ ഒരാൾ പിടിയിലായിട്ടുണ്ട്. ഇയാളുടെ പേര് വിവരങ്ങൾ ...

പറന്നുയർന്നതിന് പിന്നാലെ നിയന്ത്രണം വിട്ടെന്ന് നിഗമനം; നെടുമ്പാശേരി ഹെലികോപ്റ്റർ അപകടത്തിൽ വിവിധ ഏജൻസികളുടെ അന്വേഷണം ഇന്ന് ആരംഭിക്കും

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നു വീണ സംഭവത്തിൽ അന്വേഷണം ഇന്ന് തുടങ്ങും. വിവിധ ഏജൻസികളാകും സംഭവം അന്വേഷിക്കുക. റൺവേയിൽ നിന്നും പറന്നുയർന്ന ശേഷം നിയന്ത്രണം ...

നെടുമ്പാശ്ശേരിയിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നു

എറണാകുളം: നെടുമ്പാശ്ശേരിയിൽ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നു വീണു. ഉച്ചയോടെയായിരുന്നു സംഭവം. അപകടത്തിൽ ആളപായമില്ല. വിമാനത്താവളത്തിന് സമീപമായിരുന്നു ഹെലികോപ്റ്റർ തകർന്ന് വീണത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം.പരിശീലനത്തിന്റെ ഭാഗമായി ...

40 ലക്ഷം രൂപയുടെ സ്വർണം ക്യാപ്‌സൂളുകളാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ പാലക്കാട് സ്വദേശി പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരിയിൽ ഇന്നും സ്വർണ വേട്ട. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണവുമായി യാത്രികൻ പിടിയിലായി. പാലക്കാട് സ്വദേശി റിഷാദ് ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്ത സ്വർണത്തിന് ...

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് അരക്കിലോ സ്വർണം കടത്താൻ ശ്രമം; നെടുമ്പാശ്ശേരിയിൽ ഒരാൾ പിടിയിൽ

എറണാകുളം: നെടുമ്പാശ്ശേരിയിൽ വൻ സ്വർണ വേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം കസ്റ്റംസ് പിടികൂടി. സംഭവത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അരക്കിലോ സ്വർണമാണ് വിമാനത്താവളം വഴി കടത്താൻ ...

ഏത് അടിയന്തര സാഹചര്യവും നേരിടാൻ കൊച്ചിയിലും കരിപ്പൂരിലും ജാഗ്രതാ നിർദേശം; 2 തവണ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും, നാലാമത്തെ തവണ ലാൻഡിങ്: ഇനി ജീവിതമില്ലെന്ന് ഉറപ്പിച്ച് യാത്രക്കാർ

കൊച്ചി ;  അടിയന്തര സാഹചര്യം മുന്നിൽക്കണ്ട് കൊണ്ടാണ്  കൊച്ചി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം ലാൻഡ് ചെയ്തത് എന്നു വിവരം .  എന്തും സംഭവിക്കാവുന്ന അപകടകരമായ സാഹചര്യമായിരുന്നു ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist