എൻ ആർ സി പ്രക്രിയ തുടങ്ങിയത് കോൺഗ്രസ്സ് സർക്കാരാണെന്ന് സുവ്യക്തമായി വക്താവ് പറയുന്ന വീഡിയോ പങ്കുവെച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:
കോൺഗ്രസ്സ് ചെയ്താൽ മതേതരം. ബി. ജെ. പി ചെയ്താൽ വർഗ്ഗീയം. എൻ. ആർ. സി. പ്രക്രിയ തുടങ്ങിയത് കോൺഗ്രസ്സ് സർക്കാരാണെന്ന് സുവ്യക്തമായി വക്താവ് പറയുന്നത് കേൾക്കുക…
https://www.facebook.com/KSurendranOfficial/videos/1055245318145110/?__xts__%5B0%5D=68.ARCL-ySKljWe6987u1G-OvvWv3uzP3wu30Y09fQ1xCuh8TFCm-PS6TzmYFwtITd4W7T7JFe5cYhgV44qmVzE6f69IEiZrvIQdPu7N-DTuW5p9wRZWcP-1BZsqkEE379Lde-FJypUw3_2TuOBSbn6–2sA2bv9t4mDiNEwaiCI12iorvqpf7m2374G1HiLVLFiiXtFPoBPfMcvcBRkMxYnXhgjT–E0xCERi4Y9pV3sLPBoBaf_KPcEqXSuJOlF_O_uakKg1UulMPZEjk1z_8v9ruDtwCPCgilHvjA2BdLTqsabmxkzhDP1kGI1YCMTy8tTllEVjangz3PEO8L5lYEWYe8HNkgqjRlkk&__tn__=-R
Discussion about this post