ഡല്‍ഹി; രണ്ടാമത്തെ പ്രീമിയം തേജസ് ട്രെയിന്‍ ഉടന്‍ സേവനമാരംഭിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വെ അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയില്‍ ആണ് രണ്ടാം തേജസ് ട്രെയിന്‍ സര്‍വ്വീസ് നടത്തുക. ജനുവരി 17 ന് ട്രെയിന്‍ ഫ്ളാഗ് ഓഫ് ചെയ്യും.
ട്രെയിനിന്റെ വാണിജ്യ ഓട്ടം ജനുവരി 19 നും ആരംഭിക്കുമെന്ന് റെയില്‍വെ അറിയിച്ചു.
ഡല്‍ഹി -ലഖ്നൗ റൂട്ടിലാണ് ഓന്നാം തേജസ് ട്രെയിന്‍ സര്‍വ്വീസ് നടത്തുന്നത്.
Discussion about this post