അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കുള്ള വോ്ട്ടവകാശം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇ വോട്ടിംഗ് നടത്താനുള്ള സാങ്കേതിക പ്രശ്നങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടിംഗിന് തടസ്സമായത്.
തിരുവനന്തപുരത്ത് ഫോമ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി
Discussion about this post