oomanchandy

സിപിഎമ്മിന് പരാജയഭീതിയെന്ന് ഉമ്മന്‍ചാണ്ടി

ആലപ്പുഴ: കോണ്‍ഗ്രസും- ബി.ജെ.പിയും തമ്മില്‍ തെരഞ്ഞെടുപ്പ് ധാരണയുണ്ടെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണം പരാജയഭീതിമൂലമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരോപണം ഇടതുമുന്നണിയുടെ മുന്‍കൂര്‍ ജാമ്യമെടുക്കലാണ്. കോണ്‍ഗ്രസ് ഒരിക്കലും ബി.ജെ.പിയുമായി ...

തനിക്കെതിരെ നടന്നത് രാഷ്ട്രീയേതര ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി

  കോട്ടയം: സരിത എസ് നായരുടെ കത്തില്‍ പറയുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. തനിക്കെതിരെയുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ...

ഉമ്മന്‍ചാണ്ടിയ്ക്ക് വഴങ്ങി ഹൈക്കമാന്‍ഡ്: ആരോപണ വിധേയര്‍ മത്സരിക്കും

  ഡല്‍ഹി: ഒരാഴ്ചയായി തുടരുന്ന കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ഉമ്മന്‍ചാണ്ടിയുടെ ഏകപക്ഷീയ ജയത്തോടെ പര്യവസാനം. ആരോപണ വിധേയര്‍ മാറി നില്‍ക്കണമെന്ന കെപിസിസി പ്രസിഡണ്ട് വി.എം സുധീരന്റെ ആവശ്യം ...

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പത്താം ശമ്പള കമ്മീഷന്റെ ശുപാര്‍ശകളുടെ അന്തിമ റിപ്പോര്‍ട്ട് ഈ മാസം ലഭിക്കും. ജനുവരി അവസാനമോ, ...

പ്രധാനമന്ത്രിയേയും മറ്റ് കേന്ദ്രമന്ത്രിമാരെയും കാണാന്‍ ഉമ്മന്‍ചാണ്ടി ഇന്ന് ഡല്‍ഹിക്ക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മറ്റു കേന്ദ്ര മന്ത്രിമാരെയും കാണുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു ഡല്‍ഹിക്കു പോകും. ഇന്ന് തന്നെ പ്രധാനമന്ത്രിയെ കാണുമെന്നാണ് വിവരം. മുല്ലപ്പെരിയാര്‍ ...

ബിജു പറഞ്ഞ തിയതിയില്‍ സരിതയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയോ…? ആശയകുഴപ്പമുണ്ടാക്കി വിവരാവകാശ രേഖ

ഡല്‍ഹി: മുഖ്യമന്ത്രി സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുമായി കൂടിക്കാഴ്ച നടത്തിയെന്ന് പറയുന്ന ദിവസം മുഖ്യമന്ത്രി ഡല്‍ഹിയിലുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് ആശയകുഴപ്പമുണ്ടാക്കുന്ന വിവരാവകാശ രേഖ ...

മാണി തെറ്റുകാരനാണെന്ന് വിശ്വസിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ.എം മാണി തെറ്റുകാരനാണെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ചില കോടതി പരാമര്‍ശങ്ങള്‍ മാത്രമാണ് ഉണ്ടായത്. അതിന്റെ പേരിലുള്ള രാജി ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതെണെന്നും ഉമ്മന്‍ചാണ്ടി ...

കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സംസാരിക്കാന്‍ മുഖ്യമന്ത്രിയ്ക്ക് വൈമുഖ്യം

ഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിന്റെ ഫോണ്‍ കോളിന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയ്ക്ക് മറുപടി പറയാന്‍ വൈമുഖ്യം. കേരളാ ഹൗസില്‍ പോലീസ് പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ അറിയിക്കുന്നതിനായി മുഖ്യമന്ത്രിയെ ...

മാണിയെ സംരക്ഷിക്കാന്‍ തലപുകഞ്ഞ് സര്‍ക്കാര്‍:മുഖ്യമന്ത്രി എജിയെ കണ്ട് ചര്‍ച്ച നടത്തി

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഡ്വക്കറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയുമായി കൂടിക്കാഴ്ച നടത്തി. ബാര്‍ കോഴക്കേസിലെ തുടര്‍ നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായിരുന്നു കൂടിക്കാഴ്ച. ആലുവ പാലസിലായിരുന്നു ...

‘ആരോ ബോധപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചു’ കേരള ഹൗസില്‍ തുടര്‍ന്നും ബീഫ് വിളമ്പുമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ഡല്‍ഹിയിലെ കേരള ഹൗസില്‍ ഡല്‍ഹി പോലിസ് പിശോധന നടത്തിയത് തെറ്റായ നടപടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇതിനിതിരെ നിയമനടപടികള്‍ സ്വീകരിക്കും. കേരള ഹൗസില്‍ ബോധപൂര്‍വ്വം ചിലര്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ...

എസ്എന്‍ഡിപി ആര്‍എസ്എസിനൊപ്പം പോകുമെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി

എസ്എന്‍ഡിപി  ആര്‍എസ്എസിനൊപ്പം പോകുമെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എസ്എന്‍ഡിപി-ആര്‍എസ്എസ് സഖ്യം സംബന്ധിച്ച സുധീരന്റെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തോട്ടം തൊഴിലാളികളുടെ കൂലിക്കാര്യത്തില്‍ കാഴ്ചക്കാരാവില്ലെന്നും മുഖ്യമന്ത്രി ...

നിയമത്തിന്റെ പഴുതുപയോഗിച്ച് ബാറു തുറക്കാന്‍ ഉമ്മന്‍ചാണ്ടിയും, കെ ബാബുവും: ജുഡീഷ്യല്‍ കമ്മീഷനെ വെക്കാന്‍ രഹസ്യനീക്കം തുടങ്ങി(exclusive)

മദ്യനയത്തില്‍ സുപ്രിം കോടതി നിലപാട് എതിരായേക്കുമെന്ന കണക്ക് കൂട്ടലില്‍ സംസ്ഥാനത്ത് ബാറുകള്‍ തുറക്കുന്നതുള്‍പ്പടെ മദ്യനയത്തില്‍ പഴയ അവസ്ഥയിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ബാറുകള്‍ ...

ചീഫ് എഞ്ചിനീയര്‍മാരുടെ സസ്‌പെന്‍ഷന്‍ മുഖ്യമന്ത്രി ശരിവച്ചു

തിരുവനന്തപുരം: അഴിമതി ആരോപണത്തെ തുടര്‍ന്ന് രണ്ട് ചീഫ് എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത ആഭ്യന്തരവകുപ്പിന്റെ നടപടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശരിവെച്ചു. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് മുഖ്യമന്ത്രി ...

പഞ്ചായത്ത് രൂപീകരണം റദ്ദാക്കല്‍: സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

തിരുവനന്തപുരം: പുതിയ തദ്ദേശസ്ഥാപനങ്ങളുടെ രൂപീകരണം റദ്ദാക്കിയ ഹൈകോടതിവിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. ഇന്നലെ രാത്രിവരെ നീണ്ട കൂടിയാലോചനകള്‍ക്കും ആശയവിനിമയത്തിനും ഒടുവിലാണ് കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ...

‘വിപണിയിലെ പോരായ്മയ്ക്ക് കാരണം സാമ്പത്തിക സഹായം ലഭ്യമാകാതിരുന്നത്’ ധനവകുപ്പിനെതിരെ പരോക്ഷവിമര്‍ശനം നടത്തി ഉമ്മന്‍ചാണ്ടി

കൊച്ചി: ധനവകുപ്പിനെതിരെ പരോക്ഷമായി കുറ്റപ്പെടുത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. വിപണി ഇടപെടലില്‍ എന്തെങ്കിലും പോരായ്മ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് കാരണം മന്ത്രി അനൂപ് ജേക്കബല്ല. മതിയായ സാമ്പത്തിക സഹായം ...

തദ്ദേശതെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോകാനാകില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി നാളെ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വാര്‍ഡ് വിഭജനം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ...

നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസി വോട്ട് നടപ്പാക്കും

അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്കുള്ള വോ്ട്ടവകാശം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇ വോട്ടിംഗ് നടത്താനുള്ള സാങ്കേതിക പ്രശ്‌നങ്ങളാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടിംഗിന് തടസ്സമായത്. തിരുവനന്തപുരത്ത് ഫോമ സംഘടിപ്പിച്ച ...

പ്രവാസികള്‍ക്കുള്ള ഓണ്‍ലൈന്‍ വോട്ടിംഗിനെ സിപിഎം എതിര്‍ക്കുന്നത് നിര്‍ഭാഗ്യകരമെന്ന്  മുഖ്യമന്ത്രി

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വോട്ട് ഏര്‍പ്പെടുത്താനുള്ള ശുപാര്‍ശയെ സിപിഐഎം എതിര്‍ക്കുന്നത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.ഓണ്‍ലൈന്‍ വോട്ട് കുറ്റമറ്റതാകണണെന്ന് ആവശ്യപ്പെട്ട്, സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോട് വിയോജിപ്പ് ...

ബാര്‍ക്കോഴയില്‍ പ്രതിഷേധം :പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിയ്‌ക്കെതിരായ ബാര്‍ക്കോഴകേസ് അട്ടിമറിക്കുവെന്നാരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം.ബാര്‍ക്കോഴ വിഷയവുമായി ബന്ധപ്പെട്ട് അടിയന്തരപ്രമേയത്തിന് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഇന്ന് ...

പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കണോ എന്നതില്‍ ലോകായുക്ത തീരുമാനം ഇന്ന്

കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ലോകായുക്ത ഇന്നു പരിഗണിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനേയും കേസില്‍ കക്ഷി ചേര്‍ക്കണമോ എന്ന വിഷയത്തില്‍ ഇന്നു ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist