Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മൂന്ന് സേനകളുടെയും ചിഹ്നങ്ങളുടെ സംയോജനം; സംയുക്ത സേനാ മേധാവിയുടെ വസ്ത്രാലങ്കാരങ്ങള്‍ പുറത്ത്

by Brave India Desk
Dec 31, 2019, 08:22 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: ഇന്ത്യയിലെ മൂന്നു സേനകളെയും പരസ്പരം ഏകോപിപ്പിക്കുന്ന ഡിഫന്‍സ് സറ്റാഫ് ചീഫിന്റെ വസ്ത്രാലങ്കാരങ്ങളുടെ മാതൃക പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഡയറക്ടറുടെ ഓഫിസ് പുറത്തുവിട്ടു. പുതുതായി സ്ഥാനമേല്‍ക്കുന്ന ഡിഫന്‍സ് സ്റ്റാഫ് ചീഫിന്റെ ബട്ടനുകളും ബെല്‍റ്റും ബക്കിളും ബാഡ്ജും തൊപ്പിയും കാണിക്കുന്ന ചത്രങ്ങളാണ് ട്വിറ്റര്‍ വഴി പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയില്‍ ആദ്യമായാണ് മൂന്നു സേനകളെയും ഏകോപിപ്പിക്കുന്ന ഒരു തസ്തിക സൃഷ്ടിക്കപ്പെടുന്നത്. ജനറല്‍ ബിബിന്‍ റാവത്ത് ആണ് ഇന്ത്യയുടെ ആദ്യ ഡിഫന്‍ സ്റ്റാഫ് മേധാവി.

Stories you may like

കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

പാകിസ്താൻ തീവ്രവാദികൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നത് അവസാനിപ്പിക്കണം;ഭീകരതയെ ചെറുക്കുന്നതിന് ശക്തമായ അന്താരാഷ്ട്ര പിന്തുണ ആവശ്യം:ഗുലാം നബി ആസാദ്

മൂന്ന് സേനകളുടെയും ചിഹ്നങ്ങള്‍ സംയോജിപ്പിച്ചാണ് പുതിയ മേധാവിയുടെ വസ്ത്രാലങ്കാരങ്ങള്‍ തയ്യാറാക്കിയത്. വ്യോമസേനയുടെ ഗരുഡന്‍, കരസേനയുടെ വിലങ്ങനെ വച്ച രണ്ട് വാളുകള്‍, നാവികസേനയുടെ നങ്കൂരം തുടങ്ങിയവ സംയോജിപ്പിച്ചാണ് ബക്കിളുകളും ബട്ടനുകളും തയ്യാറാക്കിയിട്ടുളളത്. ബിബിന്‍ റാവത്ത് ഉപയോഗിക്കുന്ന പീക് കാപ്പിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.

പുതിയ ഡിഫന്‍സ് സ്റ്റാഫ് മേധാവിയുടെ തൊപ്പിയും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Chief of the Defence Staff #CDS on assumption of appointment will have his office in South Block. #CDS shall have parent Service uniform.

Rank badges & accoutrements of #CDS reflect #Jointness#Integration #Synergy

— ADG PI – INDIAN ARMY (@adgpi) December 31, 2019

Tags: UniformChief Defence Staff
Share16TweetSendShare

Latest stories from this section

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

Discussion about this post

Latest News

കുടുംബമൂല്യങ്ങൾ അവഗണിച്ചു; മകൻ തേജ് പ്രതാപിനെ പാർട്ടിയിൽ നിന്നും വീട്ടിൽനിന്നും പുറത്താക്കി ലാലുപ്രസാദ് യാദവ്

പാകിസ്താൻ തീവ്രവാദികൾക്ക് സൗകര്യം ചെയ്തുകൊടുക്കുന്നത് അവസാനിപ്പിക്കണം;ഭീകരതയെ ചെറുക്കുന്നതിന് ശക്തമായ അന്താരാഷ്ട്ര പിന്തുണ ആവശ്യം:ഗുലാം നബി ആസാദ്

പാകിസ്താൻ ഭീകരരും സിറിയയിലെ ഐഎസും തമ്മിൽ വ്യത്യാസമില്ല,ബഹ്‌റൈനിൽ ഇന്ത്യയുടെ ശബ്ദമായി ഒവൈസി

ശ്രദ്ധിക്കണേ…11 ജില്ലകളിൽ നാളെ റെഡ് അലർട്ട്; അതിതീവ്രമഴയ്ക്ക് സാധ്യത

ജയിലിൽ മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്റെ നില അതീവ ഗുരുതരം; ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

മുന്നറിയിപ്പ്;കണ്ടെയ്നറുകൾ തൊടരുത്, അടുത്ത് പോകരുത്; 200 മീറ്റർ മാറി നിൽക്കണം…

ജപ്പാനെ പിന്തള്ളി ഇന്ത്യ,ഇനി മുന്നിൽ മൂന്നേ മൂന്ന് രാജ്യങ്ങൾ മാത്രം;സാമ്പത്തികശക്തി

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies