Thursday, April 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ക അബയിലെ വിശുദ്ധ ചത്വരം എല്ലാ കപട ദൈവങ്ങളുടേയും വിഗ്രഹങ്ങള്‍ പിഴുതെറിയപ്പെടും’ ഐഐടി കാണ്‍പൂരില്‍ പ്രതിഷേധക്കാര്‍ ചൊല്ലിയ കവിത ഹിന്ദു വിരുദ്ധമല്ലെന്ന വാദവുമായി ജാവേദ് അക്തര്‍, കവി കമ്യൂണിസ്റ്റാണെന്ന് എഴുത്തുകാരന്‍ ഗോപിചന്ദ് നരംഗ്

by Brave India Desk
Jan 3, 2020, 09:15 am IST
in India
Share on FacebookTweetWhatsAppTelegram

ഐ ഐ ടി കാണ്‍പൂരില്‍ ചൊല്ലിയ ഫായിസ് അഹമ്മദ് ഫായിസിന്റെ കവിത ഹിന്ദുവിരുദ്ധമാണെന്ന് പറയുന്നത് പരിഹാസ്യവും മണ്ടത്തരവുമാണെന്ന വാദവുമായി ജാവേദ് അക്തര്‍. ഉര്‍ദു കവിയായ ഫായിസ് അഹമ്മദ് ഫായിസ് എഴുതിയ കവിതയാണ് പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരേ നടത്തിയ പ്രക്ഷോഭത്തിനിടയില്‍ ഐ ഐ ടി കാണ്‍പൂരിലെ ചില വിദ്യാര്‍ത്ഥികള്‍ ചൊല്ലിയത്. ഇതേത്തുടര്‍ക്ക് ഈ കവിത ഹിന്ദുക്കളേയും വിഗ്രഹാരാധകരേയും അപമാനിയ്ക്കാന്‍ വേണ്ടി ചൊല്ലിയതാണെന്ന് മറ്റു വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് ഐ ഐ ടി ഡയറക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

ഈ കവിത പാകിസ്ഥാനിലെ ജനറല്‍ സിയാവുള്‍ ഹഖിനെതിരേ എഴുതിയതാണെന്നാണ് പ്രമുഖ കവിയും ബോളിവുഡ് ഗാനരചയിതാവുമായ ജാവേദ് അക്തര്‍ പറയുന്നത്. ഇതില്‍ യാതൊരു ഹിന്ദുവിരുദ്ധതയുമില്ലെന്നും ബിംബങ്ങള്‍ ഉപയോഗിച്ചിരിയ്ക്കുന്നത് ഹിന്ദുക്കള്‍ക്കെതിരാണെന്ന് തോന്നിയാലും അങ്ങനെയല്ലെന്നുമാണ് ജാവേദ് അക്തറിന്റെ ഭാഷ്യം. മാത്രവുമല്ല ഫായിസ് അഹമ്മദ് ഫായിസ് പുരോഗമന കവിയാണെന്നും കമ്യൂണിസ്റ്റ് കവിയാണെന്നും ഇടത് നിരൂപകനും സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ ഗോപീചന്ദ് നരങ്ഗ് പറയുന്നു.

Stories you may like

വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് വേണമെങ്കിൽ എടുത്തോളൂ, ഇഷ്ടമുള്ള ഫോട്ടോയും വെക്കാം; പ്രതിപക്ഷത്തിന് ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി

ഇനി കളി മാറും! ചൈനയിലേക്ക് സ്മാർട്ട്‌ഫോൺ ഭാഗങ്ങൾ കയറ്റി അയച്ച് ഇന്ത്യ;ചൈനയിലേക്കുള്ള കയറ്റുമതി 2.5 ബില്യൺ ഡോളർ കടന്നു

ഐ ഐ ടി കാണ്‍പൂരില്‍ ചൊല്ലിയ കവിതയുടെ വരികളുടെ പരിഭാഷ ചുവടെ ചേര്‍ക്കുന്നു.

‘ക അബയിലെ വിശുദ്ധ ചത്വരം എല്ലാ കപട ദൈവങ്ങളുടേയും വിഗ്രഹങ്ങള്‍ പിഴുതെറിയപ്പെടും. നമ്മള്‍ വേരുകളില്ലാത്തവര്‍ക്കും വേണ്ടാത്തവര്‍ക്കും അധികാരത്തിന്റെ സിംഹാസനങ്ങള്‍ ലഭിക്കും. എല്ലാ കിരീടങ്ങളും ആകാശത്തിലെറിയപ്പെടും. അല്ലാഹുവിന്റെ നാമം മാത്രമാവും ബാക്കിയാവുക. നമ്മള്‍ കണ്ടിരിയ്ക്കും’

എന്നാല്‍ ഈ വരികള്‍ വളരെ പുരോഗമനപരവും അധികാരികള്‍ക്കെതിരേ ഉള്ള വരികളും വിഗ്രഹാരാധകരെ അപമാനിയ്ക്കുന്നതല്ലെന്നുമാണ് ഇടതു നിരൂപകരുടേയും ജാവേദ് അക്തറിനെപ്പോലെയുള്ള കവികളുടേയും നിലപാട്. ജാമിയ മിലിയ സര്‍വകലാശാലയിലും ഐ ഐ ടി കാണ്‍പൂരിലും ഒക്കെ ഈ കവിതകള്‍ ചൊല്ലിയാണ് പൗരത്വനിയമഭേദഗതിയ്‌ക്കെതിരേ പ്രകടനങ്ങള്‍ നടത്തിയത്.

Share1TweetSendShare

Latest stories from this section

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

ഓസ്ട്രിയയുടെ സാങ്കേതികവിദ്യയും ഇന്ത്യയുടെ വേഗതയും ഒന്നിക്കും; ലോകത്തിന് ഏറ്റവും വിശ്വസനീയമായ വിതരണ ശൃംഖല നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകം യുദ്ധത്തിൽ തളരുമ്പോൾ ഇന്ത്യ കുതിക്കുന്നു!; സാമ്പത്തിക വളർച്ചാ നിരക്ക് ആഗോള ശരാശരിയേക്കാൾ ഇരട്ടിയെന്ന് ഐഎംഎഫ്

പാകിസ്താനിൽ ‘അജ്ഞാതരുടെ’ അടുത്ത വേട്ട; ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ അമീർഹംസയ്ക്ക് വെടിയേറ്റു, നില അതീവ ഗുരുതരം!

Discussion about this post

Latest News

വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് വേണമെങ്കിൽ എടുത്തോളൂ, ഇഷ്ടമുള്ള ഫോട്ടോയും വെക്കാം; പ്രതിപക്ഷത്തിന് ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി

വനിതാ സംവരണ ബില്ലിന്റെ ക്രെഡിറ്റ് വേണമെങ്കിൽ എടുത്തോളൂ, ഇഷ്ടമുള്ള ഫോട്ടോയും വെക്കാം; പ്രതിപക്ഷത്തിന് ബ്ലാങ്ക് ചെക്ക് വാഗ്ദാനം ചെയ്ത് നരേന്ദ്ര മോദി

ഇനി കളി മാറും! ചൈനയിലേക്ക് സ്മാർട്ട്‌ഫോൺ ഭാഗങ്ങൾ കയറ്റി അയച്ച് ഇന്ത്യ;ചൈനയിലേക്കുള്ള കയറ്റുമതി 2.5 ബില്യൺ ഡോളർ കടന്നു

ഇനി കളി മാറും! ചൈനയിലേക്ക് സ്മാർട്ട്‌ഫോൺ ഭാഗങ്ങൾ കയറ്റി അയച്ച് ഇന്ത്യ;ചൈനയിലേക്കുള്ള കയറ്റുമതി 2.5 ബില്യൺ ഡോളർ കടന്നു

വിക്കറ്റില്ലാതെ ബുംറ, റൺസില്ലാതെ തിലക്, അടിവാങ്ങി ബൗളർമാർ!; ഇങ്ങനെയെങ്കിൽ മുംബൈ ഇത്തവണ പ്ലേ ഓഫ് കാണില്ല, വലിച്ചുകീറി മുരളി കാർത്തിക്

വിക്കറ്റില്ലാതെ ബുംറ, റൺസില്ലാതെ തിലക്, അടിവാങ്ങി ബൗളർമാർ!; ഇങ്ങനെയെങ്കിൽ മുംബൈ ഇത്തവണ പ്ലേ ഓഫ് കാണില്ല, വലിച്ചുകീറി മുരളി കാർത്തിക്

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

ഓസ്ട്രിയയുടെ സാങ്കേതികവിദ്യയും ഇന്ത്യയുടെ വേഗതയും ഒന്നിക്കും; ലോകത്തിന് ഏറ്റവും വിശ്വസനീയമായ വിതരണ ശൃംഖല നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഓസ്ട്രിയയുടെ സാങ്കേതികവിദ്യയും ഇന്ത്യയുടെ വേഗതയും ഒന്നിക്കും; ലോകത്തിന് ഏറ്റവും വിശ്വസനീയമായ വിതരണ ശൃംഖല നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകം യുദ്ധത്തിൽ തളരുമ്പോൾ ഇന്ത്യ കുതിക്കുന്നു!; സാമ്പത്തിക വളർച്ചാ നിരക്ക് ആഗോള ശരാശരിയേക്കാൾ ഇരട്ടിയെന്ന് ഐഎംഎഫ്

ലോകം യുദ്ധത്തിൽ തളരുമ്പോൾ ഇന്ത്യ കുതിക്കുന്നു!; സാമ്പത്തിക വളർച്ചാ നിരക്ക് ആഗോള ശരാശരിയേക്കാൾ ഇരട്ടിയെന്ന് ഐഎംഎഫ്

എതിർത്ത് 185, അനുകൂലിച്ച് 251; കടുത്ത വാക്‌പോരിനൊടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ അവതരണത്തിന് അനുമതി, വോട്ടെടുപ്പ് നാളെ

ധോണിക്ക് പിന്നാലെ ഖലീലും; തുടർച്ചയായ പരിക്കുകളിൽ വലഞ്ഞ് ചെന്നൈ സൂപ്പർ കിംഗ്സ്; താരത്തിന് ഐപിഎൽ സീസൺ പൂർണ്ണമായും നഷ്ടമാകും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology