Monday, July 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

നെറ്റ്‌വർക്ക് മാപ്പിൽ ജമ്മു കശ്മീരും ലഡാക്കും പാകിസ്താന്റെ ഭാഗം ; പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് നേപ്പാൾ എയർലൈൻസ്

by Brave India Desk
Apr 30, 2026, 02:33 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

കാഠ്മണ്ഡു : ഇന്ത്യയുടെ ഭൂപടത്തെ വികലമായി ചിത്രീകരിച്ച സംഭവത്തിൽ ഔദ്യോഗികമായി മാപ്പപേക്ഷിച്ച് നേപ്പാൾ എയർലൈൻസ്. എയർലൈൻസിന്റെ വിമാന സർവീസുകൾ വ്യക്തമാക്കുന്ന നെറ്റ്‌വർക്ക് ഭൂപടത്തിൽ ജമ്മു കശ്മീരും ലഡാക്കും പാകിസ്താന്റെ ഭാഗമായാണ് അടയാളപ്പെടുത്തിയിരുന്നത്. ഇതിന് പുറമെ വടക്കുകിഴക്കൻ ഇന്ത്യയിലെ ചില ഭാഗങ്ങൾ ചൈനയുടെ ഭാഗമായും ഭൂപടത്തിൽ കാണിച്ചിരുന്നു. ഭൂപടം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇന്ത്യയിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്. തുടർന്ന് പോസ്റ്റ് പിൻവലിച്ച എയർലൈൻസ് അധികൃതർ, ഉണ്ടായ തെറ്റിൽ ഖേദം പ്രകടിപ്പിക്കുകയും വിശദീകരണം നൽകുകയും ചെയ്തു.

ഓൺലൈനിൽ നിന്നും ലഭ്യമായ ഒരു തെറ്റായ ‘ബേസ് മാപ്പ്’ ഉപയോഗിച്ചതാണ് ഈ പിശകിന് കാരണമെന്ന് എയർലൈൻസ് വക്താവ് അറിയിച്ചു. അന്താരാഷ്ട്ര അതിർത്തികൾ അടയാളപ്പെടുത്തിയതിൽ വന്ന വലിയ പാളിച്ചയാണിതെന്നും ഇത് നേപ്പാൾ സർക്കാരിന്റെയോ എയർലൈൻസിന്റെയോ ഔദ്യോഗിക നിലപാടല്ലെന്നും അധികൃതർ വ്യക്തമാക്കി. വിവാദമായ പോസ്റ്റ് ഉടനടി നീക്കം ചെയ്യുകയും, ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ആഭ്യന്തര പരിശോധനയ്ക്ക് ഉത്തരവിടുകയും ചെയ്തു.

Stories you may like

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി മത്സരിക്കും ; സംഘടനാ അടിത്തറ ശക്തമാക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ചിരാഗ് പാസ്വാൻ

ഭൂപടം ശ്രദ്ധയിൽപ്പെട്ടതോടെ #BoycottNepalAirlines എന്ന ഹാഷ്‌ടാഗ് എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ട്രെൻഡിംഗായി. ഇന്ത്യയും നേപ്പാളും തമ്മിലുള്ള സുദൃഢമായ ബന്ധത്തെ ഓർമ്മിപ്പിച്ചുകൊണ്ട് നിരവധി ഉപഭോക്താക്കൾ വിമർശനവുമായി രംഗത്തെത്തി. ഭോജ്പുരി നടനും ഗായകനുമായ ഖേസരി ലാൽ യാദവ് ഉൾപ്പെടെയുള്ള പ്രമുഖർ ഇതിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. നേപ്പാൾ എയർലൈൻസ് ഇന്ത്യയിലേക്കുള്ള സർവീസുകൾ വർദ്ധിപ്പിക്കാനും കാഠ്മണ്ഡു-ഡൽഹി റൂട്ടിൽ കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്താനും ശ്രമിക്കുന്നതിനിടെയാണ് ഈ വിവാദം ഉണ്ടായിരിക്കുന്നത്.

Tags: nepaljammu kashmirnepal airlines
ShareTweetSendShare

Latest stories from this section

ബംഗാളിലെ ബരുയിപൂരിൽ സംഘർഷം ; വ്യാപക ആക്രമ സംഭവങ്ങൾ; കേന്ദ്രസേനയെ ഇറക്കി സർക്കാർ

3,100 ടൺ ഭാരം, 20 നില കെട്ടിടത്തിന്റെ താഴ്ച; മിഠി നദിക്ക് താഴെ അത്ഭുത തുരങ്കം തീർക്കാൻ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പടുകൂറ്റൻ എൻട്രി

ഹോർമുസ് കടലിടുക്ക് തുറന്നു, കപ്പലുകൾ പാഞ്ഞുതുടങ്ങി; പശ്ചിമേഷ്യൻ സമാധാനത്തിന് പിന്നാലെ പ്രകൃതിവാതക നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ

ജോയ്മാല വിടവാങ്ങി ; കാസിരംഗയുടെ കാവൽക്കാരി, സേവനമനുഷ്ഠിച്ചത് 34 വർഷം ; പൂർണ്ണ ഗാർഡ് ഓഫ് ഓണർ നൽകി വനം വകുപ്പ്

Latest News

ലോകത്തിലെ ഒന്നാമൻ നമ്മുടെ ‘ബട്ടർ ഗാർലിക് നാൻ’; ആഗോള ഫുഡ് റാങ്കിംഗിൽ വൻ നേട്ടവുമായി ഇന്ത്യൻ രുചികൾ

കുട്ടികളിലെ അമിത ദാഹവും ക്ഷീണവും നിസ്സാരമായി കാണല്ലേ; അത് പ്രമേഹത്തിന്റെ ലക്ഷണമാകാം

പുതിയ വാരത്തിന്റെ തുടക്കത്തിൽ കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന സുദിനം; ആർക്കെല്ലാമാണ് നേട്ടം?

പുതിയ വാരത്തിന്റെ തുടക്കത്തിൽ കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന സുദിനം; ആർക്കെല്ലാമാണ് നേട്ടം?

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

അനാവശ്യമായി ചെലവഴിച്ചത് കോടികൾ ; 10 വർഷത്തിനിടെ നടത്തിയ മുഴുവൻ മെഡിക്കൽ പർച്ചേസുകളിലും ക്രമക്കേടുകൾ ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി മത്സരിക്കും ; സംഘടനാ അടിത്തറ ശക്തമാക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ചിരാഗ് പാസ്വാൻ

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി മത്സരിക്കും ; സംഘടനാ അടിത്തറ ശക്തമാക്കാൻ പ്രവർത്തനങ്ങൾ ആരംഭിച്ചതായി ചിരാഗ് പാസ്വാൻ

ബംഗാളിലെ ബരുയിപൂരിൽ സംഘർഷം ; വ്യാപക ആക്രമ സംഭവങ്ങൾ; കേന്ദ്രസേനയെ ഇറക്കി സർക്കാർ

ബംഗാളിലെ ബരുയിപൂരിൽ സംഘർഷം ; വ്യാപക ആക്രമ സംഭവങ്ങൾ; കേന്ദ്രസേനയെ ഇറക്കി സർക്കാർ

3,100 ടൺ ഭാരം, 20 നില കെട്ടിടത്തിന്റെ താഴ്ച; മിഠി നദിക്ക് താഴെ അത്ഭുത തുരങ്കം തീർക്കാൻ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പടുകൂറ്റൻ എൻട്രി

3,100 ടൺ ഭാരം, 20 നില കെട്ടിടത്തിന്റെ താഴ്ച; മിഠി നദിക്ക് താഴെ അത്ഭുത തുരങ്കം തീർക്കാൻ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പടുകൂറ്റൻ എൻട്രി

ഹോർമുസ് കടലിടുക്ക് തുറന്നു, കപ്പലുകൾ പാഞ്ഞുതുടങ്ങി; പശ്ചിമേഷ്യൻ സമാധാനത്തിന് പിന്നാലെ പ്രകൃതിവാതക നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് തുറന്നു, കപ്പലുകൾ പാഞ്ഞുതുടങ്ങി; പശ്ചിമേഷ്യൻ സമാധാനത്തിന് പിന്നാലെ പ്രകൃതിവാതക നിയന്ത്രണങ്ങൾ പിൻവലിച്ച് കേന്ദ്ര സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology