Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Technology

”ഇന്ത്യന്‍ സേനയുടെ ഇരട്ടച്ചങ്കാവാന്‍ തേജസ് ; നവീകരണത്തിന് ശേഷമെത്തുന്ന യുദ്ധവിമാനം വിസ്മയമാകും

by Brave India Desk
Jan 6, 2020, 10:35 am IST
in Technology
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനമായ തേജസിനെ നവീകരിക്കാനൊരുങ്ങി പ്രതിരോധ ഗവേഷണ വികസന വകുപ്പ്.ഒറ്റ എന്‍ജിനുള്ള മള്‍ട്ടി റോള്‍ യുദ്ധവിമാനമായ തേജസിന്റെ ആധുനിക പതിപ്പില്‍ രണ്ട് എഞ്ചിന്‍ ഉണ്ടായിരിക്കും.ഇന്ത്യന്‍ നാവികസേനയ്ക്കു വേണ്ടി തയ്യാറാക്കുന്ന Twin engine deck bsed (TEDB) മോഡലില്‍, ചിറകുകള്‍ മടക്കാനുള്ള സംവിധാനവും ഉണ്ടായിരിക്കും. വിമാനവാഹിനികളില്‍ ഇറങ്ങാനുള്ള സൗകര്യം കണക്കിലെടുത്താണ് ഈ പരിഷ്‌കരണം.
ഇതോടെ ഭാരതത്തിന്റെ വിമാന വാഹിനികളായ വിക്രാന്ത്, വിക്രമാദിത്യ എന്നിവയില്‍ ഇപ്പോള്‍ വിന്യസിച്ചിരിക്കുന്ന MiG 29K യുദ്ധവിമാനങ്ങളുടെ സ്ഥാനം തേജസ് കൈയടക്കും.

ഇന്ത്യന്‍ വ്യോമസേനക്ക് സര്‍വവിധ യുദ്ധരീതികള്‍ക്കും പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന വിധത്തിലുള്ള Omni Role Combat Aircraft വിഭാഗത്തില്‍പ്പെട്ട വകഭേദത്തിന്റെ രൂപകല്പനയും അണിയറയില്‍ നടക്കുന്നുണ്ട്. നാവിക വകഭേദത്തിന്റെ പോലെ ഡെക്ക് ലാന്‍ഡിംഗ് സംവിധാനങ്ങള്‍ ആവശ്യമില്ലാത്തതിനാല്‍ ഈ മോഡലുകള്‍ക്ക് ഒരു ടണ്ണോളം ഭാരം കുറവായിരിക്കും.

Stories you may like

AI തെറ്റുകൾ വരുത്തുന്നുണ്ടോ? ഇനി പിഴവുകളും നിർദ്ദേശങ്ങളും ജനങ്ങൾക്ക് നേരിട്ടറിയാം ; പുതിയ സംവിധാനവുമായി ഓപ്പൺഎഐ

യുപിഐ ഉപയോഗിക്കുന്നവർ അറിയാൻ: 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പുതിയ നിബന്ധനകൾ വരുമോ?

തേജസിന്റെ ഈ രണ്ടു വകഭേദങ്ങളും വികസിപ്പിച്ചെടുക്കുന്നതിന് മൊത്തത്തില്‍ 13, 800 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.ഏകദേശം 538 കോടി രൂപയ്ക്ക് നാവികസേനയ്ക്കുള്ള പതിപ്പും, അതിലും കുറഞ്ഞ ചിലവില്‍ വ്യോമസേനയുടെ വകഭേദവും നിര്‍മ്മിക്കാന്‍ കഴിയും.ഗവണ്‍മെന്റ് ഫണ്ട് അനുവദിച്ചാല്‍ ഏതാണ്ട് ആറു വര്‍ഷത്തിനുള്ളില്‍ ആദ്യത്തെ മോഡല്‍ പുറത്തിറക്കാന്‍ കഴിയുമെന്ന് പ്രതിരോധ ഗവേഷണ വൃത്തങ്ങള്‍ വ്യക്തമാക്കി.അമേരിക്കന്‍ നിര്‍മ്മിത F404GEIN20 ടര്‍ബോഫാന്‍ സിംഗിള്‍ എഞ്ചിനാണ് നിലവിലുള്ള തേജസില്‍ ഉപയോഗിക്കുന്നത്.ഈ മോഡലിന്റെ സാങ്കേതിക പരിമിതികള്‍ നിമിത്തം ഇവ വളരെ കുറച്ചെണ്ണം മാത്രമേ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളൂ.ഇരട്ട എഞ്ചിനുകള്‍ നല്‍കുന്ന കരുത്ത് നവീകരിക്കപ്പെട്ട മോഡലിന് ആകാശങ്ങളിലും സമുദ്രാതിര്‍ത്തിയിലും കൂടുതല്‍ നിയന്ത്രണം നല്‍കും. വലിപ്പത്തില്‍, റഷ്യന്‍ നിര്‍മിത MiG29K യോട് കിടപിടിക്കുന്ന ഈ മോഡലിന് ഒമ്പതു ടണ്‍ പേലോഡ് വഹിക്കാനുള്ള ശേഷിയുണ്ടാകും.

മാക് 1.6 ല്‍, മണിക്കൂറില്‍ 2000 കിലോമീറ്റര്‍ വേഗതയാര്‍ജ്ജിക്കാന്‍ ശേഷിയുള്ള തേജസില്‍ കടലിലെയും കരയിലെയും ആകാശത്തിലെയും ലക്ഷ്യങ്ങളെ ഒരുപോലെ ട്രാക്ക് ചെയ്യാന്‍ കഴിവുള്ള AESA റഡാറുകള്‍, അസ്ത്ര എയര്‍ ടു എയര്‍ മിസൈലുകള്‍, സുരക്ഷിതമായ ആശയവിനിമയത്തിനായി ഇന്ത്യന്‍ ഡാറ്റാലിങ്കുകള്‍ മുതലായ ആധുനിക സംവിധാനങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ടാകും.

2030-2050 കാലഘട്ടത്തില്‍ ചുരുങ്ങിയത് 750 യുദ്ധവിമാനങ്ങളെങ്കിലും ഉപയോഗത്തില്‍ നിന്നും വിരമിക്കുമെന്ന വസ്തുത വിരല്‍ചൂണ്ടുന്നത് ആ കുറവു നികത്തേണ്ടതിനായി നിര്‍മ്മിക്കപ്പെടേണ്ട മികച്ച യുദ്ധവിമാനങ്ങളുടെ ആവശ്യകതയിലേക്കാണ്. തേജസിന്റെ രണ്ടാമത്തെ പതിപ്പ് ഈ വിടവ് നികത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രതിരോധവകുപ്പ്.

Tags: thejas
Share36
Tweet
Send
Share

Latest stories from this section

20,000 രൂപ വില കുറഞ്ഞു; ഐ ഫോൺ പ്രേമികൾക്ക് സുവർണാവസരം

ഇന്ന് രാത്രി 10.30 മുതൽ നിങ്ങളുടെ ഐഫോണും മാറും!’; ഗൂഗിൾ ജെമിനി കരുത്തുപകരുന്ന സിരിയുമായി iOS 27 ഇന്നെത്തും; വരുന്നത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇൻസ്റ്റഗ്രാം പരസ്യങ്ങൾ ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ ; ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണം

സംസാരിച്ചിരിക്കാനുള്ള സുഹൃത്ത് മാത്രമല്ല, ഇനി നിങ്ങളുടെ ഡിജിറ്റൽ ജോലികളും എഐ ചെയ്യും ; പുതിയ എഐ ഏജന്റ് ‘മ്യൂസ്’ പുറത്തിറക്കി മെറ്റ

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

ഐഫോൺ 18 പ്രോയും ആദ്യ ഫോൾഡബിളും ഇന്ന് അവതരിപ്പിക്കും; ജോൺ ടെർനസിന്റെ അരങ്ങേറ്റത്തിന് കാതോർത്ത് ആഗോള ടെക് ലോകം!

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies