ഡൽഹി: ഫ്രീ കശ്മീർ എന്നെഴുതിയ പോസ്റ്റർ ഉയർത്തിയതിന് മൈസൂരു സർവ്വകലാശാല വിദ്യാർത്ഥിനിക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ്. ജെഎൻയുവിലെ അക്രമങ്ങൾക്കെതിരെ നടന്ന പ്രതിഷേധത്തിനിടെയാണ് പോസ്റ്റർ ഉയർത്തിയത്.
ഇന്റർനെറ്റ് നിരോധനം നീക്കണമെന്നാണ് ഉദ്ദേശിച്ചതെന്ന് വിദ്യാർത്ഥിനി പറഞ്ഞു.
Discussion about this post