ഡല്‍ഹി: ജെഎന്‍യുവില്‍ നടന്ന ആക്രമണങ്ങളിലെ അഞ്ച് പ്രതികളെ കൂടി തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച്. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. വ്യാഴാഴ്ചയും മൂന്നുപേരെ തിരിച്ചറിഞ്ഞതായി ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.
അതേസമയം കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം ഇന്ന് ജെഎന്‍യു വൈസ് ചാന്‍സലര്‍ എം. ജഗദീഷ് കുമാറുമായും വിദ്യാര്‍ഥികളുമായും ചര്‍ച്ച നടത്തും.
Discussion about this post