പൗരത്വനിയമം നടപ്പിലാക്കിയതിനെ അഭിനന്ദിച്ചുകൊണ്ടും നന്ദിപ്രകടിപ്പിച്ചു കൊണ്ടും പ്രധാന മന്ത്രി നരേന്ദ്ര മോഡിയ്ക്ക് ലഭിച്ചത് അഞ്ചര ലക്ഷം കത്തുകൾ.അഹമ്മദാബാദിൽ,കേന്ദ്രമന്ത്രി അമിത്ഷാ പങ്കെടുത്ത പാർട്ടി സമ്മേളനത്തിന്റെ സദസ്സ് കാതുകൾ കൊണ്ടലങ്കരിച്ച് പാർട്ടി പ്രവർത്തകർ.പൗരത്വനിയമത്തിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഫലപ്രാപ്തിയെയാണ് ഇതു സൂചിപ്പിക്കുന്നതെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, നിയമം നടപ്പിലാക്കുന്നതിന് എതിരെ നടന്ന കുപ്രചരണങ്ങൾ ജനങ്ങൾ വിശ്വസിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഇതെന്നും വ്യക്തമാക്കി.
Discussion about this post