അമിത് ഷായുടെ നിർണ്ണായക ഇടപെടല്‍; കേസുകള്‍ പിന്‍വലിച്ച് മിസോറാമും അസമും
ഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തില്‍ ആറ് അസം ഉദ്യോഗസ്ഥര്‍ക്കും 200 ഓളം പോലീസുകാര്‍ക്കുമെതിരെയുള്ള കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ച് മിസോറാം സര്‍ക്കാര്‍. തര്‍ക്കത്തിന് സൗഹാര്‍ദപരമായ പരിഹാരത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ ...