ഡല്‍ഹി; ജെഎന്‍യു അക്രമത്തില്‍ വിദ്യാര്‍ത്ഥി യൂണിയന് ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം.
ജെഎന്‍യു ക്യാമ്പസില്‍ ആക്രമണം നടത്തിയവരെ കഴിഞ്ഞ ദിവസം പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇതില്‍ ഒന്‍പത് ചിത്രങ്ങളിലെ ഏഴുപേര്‍ ഇടത് വിദ്യാര്‍ത്ഥി യൂണിയന് പ്രതിനിധികളായിരുന്നു. അതിനിടെ അക്രമം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന വാട്സപ്പ് സന്ദേശങ്ങളുടെ ഫോട്ടോകള്‍ പുറത്തുവന്നിരുന്നു.
അക്രമവുമായി ബന്ധപ്പെട്ട് ഏഴ് പ്രതികളെ കൂടി തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ് വ്യക്തമാക്കി.
Discussion about this post