Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

മേമന്റെ വധശിക്ഷയെ ന്യായീകരിക്കുന്നവര്‍ രാജ്യത്തെ ഉപദ്രവിക്കുകയാണെന്ന് വെങ്കയ്യ നായിഡു

by Brave India Desk
Aug 3, 2015, 12:02 am IST
in India
Share on FacebookTweetWhatsAppTelegram

venkaya-naiduഡല്‍ഹി: ഭീകരര്‍ക്ക് മതമോ ജായിയോ ഇല്ലെന്ന് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. വധശിക്ഷയെയും ഭീകരവാദത്തെയും രാഷ്ട്രീയവല്‍ക്കരിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇതു രണ്ടും വ്യത്യസ്തമാണ്. ഭീകരവാദത്തിനെതിരെ നമ്മുടെ സര്‍വശക്തിയുമെടുത്ത് നാം പൊരുതണം. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ തകിടംമറിച്ച് രാജ്യത്തെ തളര്‍ത്തുകയാണ് ഭീകരരുടെ ലക്ഷ്യം. അവരോട് യാതൊരു ദയയും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

യാക്കൂബ് മേമന്‍ ഒരു ഭീകരനനാണ്. അയാള്‍ക്ക് ലഭിച്ച വധശിക്ഷ സംബന്ധിച്ച് ചിലര്‍ നടത്തുന്ന ചര്‍ച്ചകള്‍ ആശ്ചര്യപ്പെടുത്തുന്നതാണ്. രാജ്യദ്രോഹ പ്രവൃത്തികളാണ് മേമന്‍ ചെയ്തത്. വിചാരണ പൂര്‍ത്തിയാക്കിയതിനുശേഷം ലഭിച്ച ശിക്ഷയുടെ അടിസ്ഥാനത്തിലാണ് മേമനെ തൂക്കിലേറ്റിയത്. എന്നാല്‍ ചിലര്‍ ഇതിനെ മതപരമായി ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഭീകരരെ പ്രകീര്‍ത്തിക്കാനാണ് ചിലരുടെ ശ്രമം. യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയത് തെറ്റാണെന്ന് അഭിപ്രായപ്പെടുന്നവര്‍ രാജ്യത്തിന് ഉപദ്രവകരമായ പ്രവൃത്തിയാണ് ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തിലൂടെ രാജ്യത്തിന് മഹത്തായ ഒരു മകനെയാണ് നഷ്ടമായത്. എന്നാല്‍ എല്ലാവരുടെയും ശ്രദ്ധ യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതിലാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.

Stories you may like

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

Tags: venkaya naidumemon
ShareTweetSendShare

Latest stories from this section

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

Discussion about this post

Latest News

ട്രമ്പും റൊണാൾഡോയും ഓണാശംസ നേരും,ഏലിയൻ വടംവലിക്കും പുലികളിക്കും; സത്യത്തിന് സത്യമായും വിലകൂടും; രമേശ് പിഷാരടി

ഓപ്പറേഷൻ സിന്ദൂരിനായി തയ്യാറെടുക്കുമ്പോൾ സൈനികർക്ക് പാലും ലസ്സിയുമായി സ്‌നേഹം വിളമ്പിയ ബാലൻ; ആദരിച്ച് സൈന്യം

ഭാരതമക്കളുടെ മനസറിഞ്ഞ് ഓപ്പറേഷൻ സിന്ദൂരിന്റെ ലോഗോ നിർമ്മിച്ച സൈനികർ; പരിചയപ്പെടുത്തി സൈന്യം

ധൈര്യമായി മത്സ്യം കഴിച്ചോളൂ എന്ന ഉത്തരത്തിനായി കാത്തിരുന്ന് ജനം!!!: മുങ്ങിയ കപ്പലിലുള്ളത് 365 ടൺ ചരക്ക്,ആശങ്ക വേണോ?

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies