Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ജാമിയ അക്രമികള്‍ക്ക് എതിര്‍ ശബ്ദങ്ങളെ പേടി’: ജാമിയ മിലിയയില്‍ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍ സംഘത്തെ ആക്രമിച്ചു, പ്രതികരണമില്ലാതെ ഇടത് അനുകൂല മാധ്യമങ്ങള്‍

by Brave India Desk
Jan 14, 2020, 06:25 am IST
in India
Share on Facebook
Tweet
WhatsAppTelegram

ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ വീണ്ടും അക്രമം.വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് ചാനൽ പ്രവർത്തകരെ പ്രക്ഷോഭകർ ആക്രമിച്ചു.പ്രക്ഷോഭകാരികൾ സർവകലാശാല വൈസ് ചാൻസലറായ നജ്മ അക്തറുടെ ഓഫിസ് ഉപരോധിച്ച സംഭവം ചിത്രീകരിക്കാനെത്തിയ റിപ്പോർട്ടർമാരാണ് ആക്രമിക്കപ്പെട്ടത്.

സംഭവങ്ങൾ ഷൂട്ട് ചെയ്യാനനുവദിക്കാഞ്ഞ സംഘം ക്യാമറ ഓഫ് ചെയ്യാൻ ആജ്ഞാപിച്ചു റിപ്പോർട്ടർമാരുടെ നേരെ തിരിയുകയായിരുന്നു.മര്യാദയ്ക്ക് ക്യാമറ ഓഫ് ചെയ്യാനും ,ഷൂട്ട് ചെയ്ത വീഡിയോകൾ ഡിലീറ്റ് ചെയ്യാതെ മാധ്യമപ്രവർത്തകർക്ക് ഇവിടം വിട്ടു പോകാനാവില്ലെന്നും തീർത്തു പറഞ്ഞ അക്രമികൾ, ക്യാംപസിൽ കയറിയതിന് ഡൽഹി പോലീസിനെതിരെ നടപടിയെടുക്കാനും ആവശ്യപ്പെട്ടു.

Stories you may like

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

എതിര്‍ ശബ്ദങ്ങളെ പ്രതിഷേധക്കാര്‍ക്ക് പേടിയാണെന്നും, പോടിച്ച് പിന്നോട്ട് പോകുന്നവരല്ല തങ്ങളെന്നും റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി പറഞ്ഞു. രാജ്യത്തിനായുള്ള പോരാട്ടമാണ് തങ്ങള്‍ നടത്തുന്നത്. സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം പോലെ അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യവും പരമപ്രധാനമാണ്. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന അക്രമികളും ഫാസിസ്റ്റുകളുമാണ് ഇവരെന്ന് രാജ്യം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം മുസ്ലിം വിരുദ്ധമല്ലെന്നും, രാജ്യത്തിന് ഒഴിവാക്കാനാവാത്തതാണെന്നും വിശദീകരിക്കാനെത്തുന്ന സിഎഎയെ പിന്തുണക്കുന്നവരെ തടയുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അത്തരം പ്രചരണത്തിന് എത്തുന്നവരെ വീട്ടിലേക്ക് കയറ്റിലെന്ന വിദ്വേഷ ബോര്‍ഡുകളും ചിലര്‍ പ്രചരിച്ചു. ഇതെല്ലാം എതിര്‍ ശബ്ദങ്ങളെ അക്രമത്തിലൂടെയും ബല പ്രയോഗത്തിലൂടെയും തടയുന്ന മോശം പ്രവണതയാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. എതിര്‍പ്പുള്ള കാര്യങ്ങളിലെല്ലാം എല്ലാവരും ഇത്തരം നിലപാട് സ്വീകരിച്ചാല്‍ അത് രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തന്നെ തകര്‍ക്കുമെന്നാണ് വിമര്‍ശനം.
നേരത്തെയും ജാമിയ മിലിയയിലും, ഡല്‍ഹിയിലും മാധ്യമങ്ങള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ ചില മാധ്യമങ്ങള്‍ സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന നിലപാട് റിപ്പബ്ലിക് ടിവി സ്വീകരിക്കുന്നതാണ് അക്രമികളെ ചൊടിപ്പിക്കുന്നത്.

Tags: Jamia Milia
Share66
Tweet
SendShare

Latest stories from this section

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies