Jamia Milia

പലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ചു; ജാമിയ മിലിയ സർവ്വകലാശാല വിദ്യാർത്ഥി അറസ്റ്റിൽ

ന്യൂഡൽഹി: പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ വിദ്യാർത്ഥി അറസ്റ്റിൽ. ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ ഹസ്‌റത്ത് മുക്കറബീൻ ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഒക്ടോബർ 22 ...

ഗവേഷക വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; ജാമിയ മിലിയ സർവ്വകലാശാല അദ്ധ്യാപകന് സസ്‌പെൻഷൻ

ന്യൂഡൽഹി: വിദ്യാർത്ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ജാമിയ മിലിയ സർവ്വകലാശാല പ്രൊഫസർക്ക് സസ്‌പെൻഷൻ. നാല് ഗവേഷക വിദ്യാർത്ഥികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ധ്യാപകനെതിരെ സർവ്വകലാശാല നടപടി സ്വീകരിച്ചത്. സംഭവത്തിൽ ...

ഡോക്യുമെന്ററി പ്രദർശനത്തിന് അനുമതി നൽകിയില്ല; ജാമിയ മിലിയയിൽ അഴിഞ്ഞാടി ഇടത് ലിബറലിസ്റ്റുകൾ; മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥി നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ്

ന്യൂഡൽഹി : ബിബിസി ഡോക്യുമെന്ററി പ്രദർശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജാമിയ മിലിയ സർവ്വകലാശാലയിൽ ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം. എസ്എഫ്‌ഐ, എൻഎസ്‌യുഐ സംഘടനകളാണ് സർവ്വകലാശാലയിൽ പ്രതിഷേധിച്ചത്. രാജ്യത്തെ ...

നടപടിക്രമങ്ങളിൽ പൊരുത്തക്കേട്; മിഷണറീസ് ഓഫ് ചാരിറ്റിക്ക് പുറമെ ജാമിയ മിലിയ ഇസ്ലാമിയക്കും ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ സെന്ററിനും വിദേശ ഫണ്ട് സ്വീകരിക്കാനാവില്ല

ഡൽഹി: നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിന് രാജ്യത്തെ 6000 എൻ ജി ഒകളുടെ എഫ് സി ആർ എ ലൈസൻസ് റദ്ദായി. ഈ സംഘടനകൾക്ക് ഇനി വിദേശത്ത് ...

‘അള്ളാഹുവിന് നന്ദി, അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് എമിറേറ്റ് സ്ഥാപിക്കപ്പെടുന്നു, ആസാദിക്ക് വേണ്ടി പോരാടാൻ നമ്മൾ അവരെ കണ്ട് പഠിക്കണം‘: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ സ്വാഗതം ചെയ്ത ജാമിയ വിദ്യാർത്ഥിയുടെ ശബ്ദ സന്ദേശം പുറത്ത് (ഓഡിയോ)

ഡൽഹി: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തെ സ്വാഗതം ചെയ്ത ജാമിയ വിദ്യാർത്ഥിയുടെ ശബ്ദ സന്ദേശം പുറത്ത്. ജാമിയ വിദ്യാർത്ഥിയും ഡൽഹിയിലെ സി എ എ വിരുദ്ധ കലാപത്തിലെ പ്രതിയുമായ ...

കർഷക സമരത്തിന്റെ ‘നേതൃത്വം’ ആവേശപൂർവം ഏറ്റെടുക്കാനെത്തി ജാമിയ മില്ലിയ ഗ്യാംഗ് : അടുപ്പിക്കാതെ തുരത്തിയോടിച്ച് കർഷകർ

ഗാസിയാബാദ്: കർഷക സമരത്തിൽ കയറിക്കൂടാൻ ശ്രമിച്ച ജാമിയ മില്ലിയ സംഘത്തെ തുരത്തിയോടിച്ച് കർഷകർ. ഡൽഹിയിലെ യുപി അതിർത്തിക്ക് അടുത്താണ് കർഷകർക്ക് ഇടയിലേക്ക് കയറി കർഷക സമരത്തിന്റെ 'നേതൃത്വം' ...

“ഹിന്ദ്വാരയിൽ മരിച്ച സൈനികർ യുദ്ധക്കുറ്റവാളികൾ, ഭീകരർ യഥാർത്ഥത്തിൽ തോക്കേന്തിയ വിമോചകർ” : സൈനികരുടെ ജീവത്യാഗത്തെ അവഹേളിച്ചു കൊണ്ട് ജാമിയ സർവ്വകലാശാല വിദ്യാർത്ഥിനി

ജമ്മുകശ്മീരിലെ ഹിന്ദ്‌വാരയിൽ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരെ അവഹേളിച്ചു കൊണ്ട് ജാമിയ മിലിയ വിദ്യാർത്ഥിനി.നിയമ വിദ്യാർത്ഥിനിയായ മഹൂർ പർവേസാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കശ്മീരിൽ കൊല്ലപ്പെട്ട സൈനികരെ ...

ഡല്‍ഹി കലാപം, ആൾകൂട്ടത്തെ സംഘടിപ്പിച്ച കുറ്റം : ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റി മീഡിയ കോര്‍ഡിനേറ്റര്‍ അറസ്റ്റില്‍

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ജാമിയ കോർഡിനേഷൻ കമ്മിറ്റിയുടെ മീഡിയ ഇൻചാർജായ സഫൂറ സർഗാറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. സഫൂറ സർഗാർ ഒരു ജനക്കൂട്ടത്തെ നയിച്ചുകൊണ്ട് ജാഫർ ...

പൗരത്വ ഭേദ​ഗതി പ്രതിഷേധത്തിന്റെ മറവില്‍ ജാമിയ മിലിയയിലെ ആക്രമണം; ഒളിവിലായിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിതിരായ പ്രതിഷേധത്തിന്റെ മറവില്‍ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ ആക്രമണം അഴിച്ചുവിട്ട സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ. ആഷു ഖാന്‍ (38) എന്നയാളെയാണ് ഡല്‍ഹി ...

സി.എ.എയെ പിന്തുണച്ച വിദ്യാർഥികളെ തോൽപ്പിച്ചു,പരസ്യമായി അതു ട്വീറ്റ് ചെയ്ത് ഭീഷണി : പ്രൊഫസറെ സസ്പെൻഡ് ചെയത് ജാമിയ മിലിയ സർവ്വകലാശാല

ജാമിയ മിലിയ സർവകലാശാല സി.എ.എയെ പിന്തുണച്ചതിന് വിദ്യാർത്ഥികളെ തോൽപിച്ച പ്രൊഫസറെ പുറത്താക്കി ജാമിയ മിലിയ സർവ്വകലാശാല.ഡോ.അബ്റാർ അഹമ്മദിനെയാണ് സർവകലാശാല അധികൃതർ പുറത്താക്കിയത്. "എന്റെ ക്ലാസിൽ, സി.എ.എയെ പിന്തുണച്ച ...

ജാമിയ മിലിയയിലെ കലാപം: ‘പിന്നില്‍ ഷര്‍ജീല്‍ ഇമാം ഉള്‍പ്പെടെ 17 പേര്‍’, കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്

ഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് ഡല്‍ഹി പോലീസ്. കലാപത്തിന്റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാം എന്ന വിദ്യാര്‍ത്ഥിയാണെന്ന് കുറ്റപത്രത്തില്‍ ...

“രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലൂ” മുദ്രാവാക്യങ്ങൾ മുഴക്കി ജാമിയയ്ക്കു മുന്നിൽ കനത്ത പ്രതിഷേധം : 40 പേർ കസ്റ്റഡിയിൽ

ജാമിയ മിലിയ സർവകലാശാലക്ക് മുന്നിൽ വീണ്ടും പ്രതിഷേധം. ചൊവ്വാഴ്ച, മുദ്രാവാക്യങ്ങൾ മുഴക്കി ജാമിയ സർവകലാശാലയ്ക്ക് നേരെ വീണ്ടും പ്രതിഷേധ മാർച്ച് നടന്നു. സിഐഎ വിരുദ്ധർക്കെതിരെയാണ് മുദ്രാവാക്യങ്ങൾ മുഴക്കി ...

ജാമിയ മിലിയയിൽ വീണ്ടും വെടിവയ്പ് : സംഭവം നടന്നത് ഞായറാഴ്ച രാത്രി

ദില്ലിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ ഞായറാഴ്ച രാത്രി വീണ്ടും വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തു.ഞായറാഴ്ച രാത്രി ,സഞ്ചരിക്കുന്ന വാഹനത്തിൽ നിന്ന് രണ്ടുപേർ വെടിയുതിർത്തതായി ബിരുദ നിയമ വിദ്യാർത്ഥിയായ ...

ജാമിയ മിലിയ കലാപം : അക്രമികൾ ലൈബ്രറിയിലുണ്ടാക്കിയത് രണ്ടരക്കോടി രൂപയുടെ നഷ്ടം

ഡിസംബർ പതിനഞ്ചിനു ഡൽഹിയിൽ ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാർഥികൾ നടത്തിയ കലാപത്തിൽ ലൈബ്രറിയിലുണ്ടായത് രണ്ടരക്കോടി രൂപയുടെ നഷ്ടം. കലാപത്തിൽ, നിരവധി സ്വകാര്യ വാഹനങ്ങൾക്ക് പുറമേ അഞ്ചോളം ബസ്സുകളും ...

‘ജാമിയ അക്രമികള്‍ക്ക് എതിര്‍ ശബ്ദങ്ങളെ പേടി’: ജാമിയ മിലിയയില്‍ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ചാനല്‍ സംഘത്തെ ആക്രമിച്ചു, പ്രതികരണമില്ലാതെ ഇടത് അനുകൂല മാധ്യമങ്ങള്‍

ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ വീണ്ടും അക്രമം.വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് ചാനൽ പ്രവർത്തകരെ പ്രക്ഷോഭകർ ആക്രമിച്ചു.പ്രക്ഷോഭകാരികൾ സർവകലാശാല വൈസ് ചാൻസലറായ നജ്മ അക്തറുടെ ഓഫിസ് ഉപരോധിച്ച ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist