ഡല്‍ഹി: ഭൂമി ഏറ്റെടുക്കല്‍ ബില്ലിലെ ആറ് വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പ്രതിപക്ഷം വിവാദമായി ഉയര്‍ത്തിയ ചില വ്യവസ്ഥകളിലാണ് കേന്ദ്രം ഇളവ് വരുത്തുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് എണ്‍പത് ശതമാനം പേരുടെ സമ്മതപത്രം വേണം തുടങ്ങിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തിയുള്ളതാകും പുതിയ ബില്‍.
Discussion about this post