ബീജാപൂർ: ഛത്തീസ് ഗഡിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ബീജാപൂരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു.
പ്രദേശത്ത് മാവോയിസ്റ്റുകൾക്കായി സുരക്ഷാസേന തിരച്ചിൽ തുടരുന്നു.

Discussion about this post