ജെറുസലേം: ഇറാനുമായുളള ആണവകരാറിനെ എതിര്‍ക്കാന്‍ യുഎസിലെ ജൂതവിഭാഗത്തിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹുവിന്റെ ആഹ്വാനം. കരാറുമായി മുന്നോട്ട് പോയാല്‍ മഹാവിപത്തിനെയായിരിക്കും നേരിടേണ്ടി വരികയെന്നാണ് നെതന്യാഹു മുന്നറിയിപ്പ് നല്കി. യുദ്ധത്തെ മുന്നില്‍ കാണുന്നതുകൊണ്ടാണ് താന്‍ ഈ കരാറിനെ എതിര്‍ക്കുന്നതെന്നും നെതന്യാഹു പറയുന്നു.
ഇറാനുമായുളള ആണവകരാറിന് പൂര്‍ണ അനുമതി നല്‍കുന്നതിന് മുന്‍പ് രണ്ടുവട്ടം ആലോചിക്കണമെന്നും നെതന്യാഹു വ്യക്തമാക്കി.
Discussion about this post