Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

”പ്രാഞ്ചിയേട്ടന്മാരുടെ കാലം കഴിഞ്ഞു’: പത്മ അവാര്‍ഡുകള്‍ക്ക് ഇത്തവണ പത്തരമാറ്റ് തിളക്കം

by Brave India Desk
Jan 27, 2020, 12:35 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഇത്തവണത്തെ പുരസ്‌ക്കാരത്തിന് ഏറെ തിളക്കമെന്ന് വിലയിരുത്തല്‍. പ്രാഞ്ചിയേട്ടന്മാരുടെ കാലം കഴിഞ്ഞെന്നും, അര്‍ഹതപ്പെട്ടവരെ പുരസ്‌ക്കാരത്തിന് തെരഞ്ഞെടുക്കു വഴി പത്മ പുരസ്‌ക്കാരം തന്നെ ആദരിക്കപ്പെട്ടുവെന്നുമാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

https://www.facebook.com/photo.php?fbid=2937435106301638&set=a.1041811982530636&type=3&theater

Stories you may like

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ആശ്വാസം; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

1.കോടികള്‍ വിലയുളള സ്വത്ത് വിറ്റ് നിര്‍ധനരോഗികള്‍ക്ക് ദിവസവും അന്നം നല്‍കുന്ന ലംഗാര്‍ബാബ ജഗദീഷ് ലാല്‍ അഹൂജ
2.അജ്ഞാത മൃതദേഹങ്ങള്‍ക്ക് അന്ത്യവിശ്രമമൊരുക്കുന്ന ചാച്ച ഷെരീഫ് മുഹമ്മദ് ഷെരീഫ്
3.ഭീകരരുടെ വെടിയുണ്ടകള്‍ അതിജീവിച്ച സമൂഹിക പ്രവര്‍ത്തകന്‍ അനന്ത്‌നാഗിന്റെ സ്വന്തം ജാവേദ് അഹമ്മദ് ടക്
4.വനവിജ്ഞാനകോശം തുളസി ഗൗഡ
5.അരുണാചലിന്റെ അങ്കിള്‍ മൂസ സത്യനാരായണ്‍ മുണ്ടയൂര്‍
6.ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരകള്‍ക്കായി പോരാടുന്ന അബ്ദുല്‍ ജബ്ബാര്‍
7.ഏഴാം വയസില്‍ തോട്ടിപ്പണിയെടുക്കേണ്ടിവന്ന ‘ശുചിത്വത്തിന്റെ സന്ദേശവാഹക’ ഉഷ ചൗമര്‍
8.വരണ്ട മണ്ണിനെ പച്ചപ്പണിയിച്ച സൂപ്പര്‍ ഗ്രാമത്തലവന്‍ പൊപട് റാവു പവാര്‍
9.ഓറഞ്ചു കച്ചവടം നടത്തിക്കിട്ടുന്ന വരുമാനം കൊണ്ട് അറിവിന്റെ വെളിച്ചം പടര്‍ത്തുന്ന ഹരെകല ഹജബ്ബ
10.സുന്ദര്‍ബനിലെ ഉള്‍ഗ്രാമങ്ങളില്‍ കാതങ്ങള്‍ താണ്ടി ചികിത്സയെത്തിക്കുന്ന അരുണോദയ് മൊണ്ഡല്‍
11.ജൈവകൃഷിയുടെ പ്രചാരകരായ രാധാമോഹനും സാബര്‍മതിയും
12.അസമിലെ ആനകളുടെ കാവലാള്‍ കുശാല്‍ കോണ്‍വാര്‍ സര്‍മ
13.മേഘാലയയിലെ തനത് മഞ്ഞള്‍ ഇനങ്ങള്‍ സംരക്ഷിക്കാന്‍ അഹോരാത്രം പ്രയത്‌നിക്കുന്ന ട്രിനിറ്റി സയോ
14.ഗ്രാമീണരായ നിര്‍ധന കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ ചികില്‍സ നല്‍കുന്ന രവി കണ്ണന്‍
15.ശരീരം തളര്‍ന്നവരുടെ പുന:രധിവാസത്തിന് സ്വന്തം ശരീരത്തോടും സമൂഹത്തോടും പേരാടുന്ന എസ് രാമകൃഷ്ണന്‍
16.സാമൂഹിക വനവല്‍ക്കരണം ജീവിതവ്രതമാക്കിയ സുന്ദരം വര്‍മ്മ
17മതമൈത്രിയുടെ നാടോടി ഗായകന്‍ മുന്ന മാസ്റ്റര്‍
18.ഹിമാലയന്‍ മലയോര ഗ്രാമങ്ങളുടെ ചികിത്സകന്‍ യോഗി എരോണ്‍
19.തനത് വിത്തിനങ്ങളെ കുത്തകകള്‍ക്ക് നല്‍കാതെ കാക്കുന്ന റാഹിഭായ് സോമ പോപെറെ
20.രാജസ്ഥാനിലെ പച്ചപ്പിനെ കാക്കുന്ന, പക്ഷിമൃഗാദികള്‍ക്ക് ദിനവും ഭക്ഷണം നല്‍കുന്ന ഹിമ്മത രാം ഭംഭാ
21.നോക്കുവിദ്യ പാവകളിയെന്ന പരമ്പരാഗത കലാരൂപം സംരക്ഷിക്കുന്ന മൂഴിക്കല്‍ പങ്കജാക്ഷി
ഇത്തവണത്തെ പത്മയ്ക്ക് തിളക്കം കൂട്ടുന്നത് ഇവരാണ്

Share1637
Tweet
Send
Share

Latest stories from this section

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

ചൂര സൂപ്പറാ, ധൈര്യമായി കഴിക്കാം; കേരളത്തിലെ ചൂരയിൽ വിരയില്ലെന്ന് അടിവരയിട്ട് സിഎംഎഫ്ആർഐ;പ്രചാരണം വ്യാജം

ചൂര സൂപ്പറാ, ധൈര്യമായി കഴിക്കാം; കേരളത്തിലെ ചൂരയിൽ വിരയില്ലെന്ന് അടിവരയിട്ട് സിഎംഎഫ്ആർഐ;പ്രചാരണം വ്യാജം

മാസപ്പടി കേസ്: പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണത്തിന് പ്രത്യേക സംഘം? സർക്കാർ തീരുമാനം ഇന്ന്

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

Latest News

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം ; അമേരിക്കയ്ക്ക് മുൻപിൽ ആവശ്യങ്ങളുമായി ഇറാൻ

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

ശ്രീലങ്കയിലെ 2019 ഈസ്റ്റർ സ്ഫോടനം: 15 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി വിധി

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

40 രാഷ്ട്രങ്ങൾ ഒന്നിക്കുന്ന വ്യോമാഭ്യാസം ‘തരംഗ് ശക്തി 2026’ രാജസ്ഥാനിൽ ; ഇന്ത്യക്കായി എഫ്-35, റഫാൽ, എഫ്-16 യുദ്ധവിമാനങ്ങൾ അണിനിരക്കുന്നു

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

‘അർണാബ്’ചുഴലിക്കാറ്റ് വരുന്നു ; ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദ്ദം ശക്തമാകുന്നതായി മുന്നറിയിപ്പ്

ഞങ്ങൾ അധികാരത്തിലെത്തുന്ന നിമിഷം വഖഫ് ബിൽ ചവറ്റുകുട്ടയിലെറിയും ; നിലപാട് വ്യക്തമാക്കി തേജസ്വി യാദവ്

‘ബീഹാറിൽ സ്ത്രീകൾക്ക് സുരക്ഷിതത്വമില്ല’ ; സാമ്രാട്ട് ചൗധരി രാജിവെക്കണമെന്ന് തേജസ്വി യാദവ്

ലിവിൻ പങ്കാളിക്കെതിരെ പീഡനക്കേസ്; ‘വർഷങ്ങളോളം കൂടെ താമസിച്ച് കുട്ടിയുണ്ടായി, എന്നിട്ടിപ്പോൾ ബലാത്സംഗമോ?’ എന്ന് സുപ്രീം കോടതി

വന്ദേമാതരം ആറ് ചരണങ്ങളും ആലപിക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഹർജി ; കേന്ദ്രസർക്കാരിന് വിശദീകരണം നൽകാൻ രണ്ടാഴ്ചത്തെ സമയം

ശരീഅത്ത് ബാങ്കിന്റെ മറവിൽ അട്ടിമറി നീക്കം, ജന്തർ മന്തർ സമരത്തിന് വൻ ഫണ്ടിംഗ്’; പ്രവാസി വ്യവസായിക്കെതിരെ കേന്ദ്രത്തിന് പരാതി!

തുടർച്ചയായി 5 ദിവസം ബാങ്ക് അവധി; ജനങ്ങൾക്ക് കനത്ത തിരിച്ചടി, സമരത്തിൽ നിന്ന് പിന്മാറാൻ ജീവനക്കാരോട് കേന്ദ്രം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies