ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി. രോഗബാധിതരുടെ എണ്ണം 7700 കടന്നു വെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. സന്ദർഭത്തിന് ഗൗരവം പരിഗണിച്ച് സൈന്യത്തോട് രംഗത്തിറങ്ങാൻ ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് ഉത്തരവിട്ടു.
രോഗബാധിതരുടെ എണ്ണം 30 ശതമാനത്തിലധികമാണ് വർധിച്ചിരിക്കുന്നത്. ഓസ്ട്രേലിയ, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളെല്ലാം തങ്ങളുടെ പൗരന്മാരെ വൂഹാൻ പ്രവിശ്യയിൽ നിന്നും മടക്കിക്കൊണ്ടു വരികയാണ്.
Discussion about this post