വധശിക്ഷ നീട്ടി വച്ചതിനു പുറകെ, നിർഭയ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാൻ പുതിയ തീയതി ആവശ്യപ്പെട്ട് തിഹാർ ജയിലധികൃതർ.വധശിക്ഷ മാറ്റിവെച്ച് ഡൽഹി പട്യാല ഹൗസ് കോടതിയോട് തന്നെയാണ് തിഹാർ ജയിലധികൃതർ ശിക്ഷ നടപ്പാക്കാൻ പുതിയ ബ്ലാക്ക് വാറണ്ടിനായി അപേക്ഷിച്ചത്.
പ്രതികളിലൊരാളായ വിനയ് ശർമയുടെ ദയാഹർജി തള്ളിയതിന് പിന്നാലെ, മറ്റൊരു പ്രതിയായ അക്ഷയ് താക്കൂർ, ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദയാ ഹർജി സമർപ്പിച്ചിരുന്നു.
Discussion about this post